സാംസങ്ങ് ഫോണുകളുടെ 'സുവര്‍ണ കാലം'

Posted By:

കഴിഞ്ഞ ഓഗസ്റ്റിലാണ് സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍ പുറത്തിറക്കിയത്. യു.എ.ഇ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് ഇത് ലോഞ്ച് ചെയ്തത്. ആപ്പിള്‍ ഐ ഫോണ്‍ 5 എസ് ഗോള്‍ഡിനോട് മത്സരിക്കാനാണ് വാസ്തവത്തില്‍ ഈ 'സ്വര്‍ണ' ഫോണ്‍ സാംസങ്ങ് ഇറക്കിയത്.

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ സാംസങ്ങിന്റെ ആദ്യത്തെ ഗോള്‍ഡ് ഫോണ്‍ ഗാലക്‌സി S4 അല്ല. 2004-മുതല്‍ സാംസങ്ങ് ഇത്തരം ഫോണുകള്‍ ഇറക്കുന്നുണ്ട്. ഇത്രയും വര്‍ഷത്തിനിടയ്ക്ക് വിവിധ അവസരങ്ങളിലായി സാംസങ്ങ് പുറത്തിറക്കിയ ഏതാനും ഗോള്‍ഡ് എഡിഷന്‍ സ്മാര്‍ട്‌ഫോണുകളാണ് നിങ്ങള്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നത്. കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Anycall SCH-E470, SPH-E3200, SPH-E3250- (2004 )

2004-ലെ ഏഥന്‍സ് ഒളിംപിക്‌സിനോടനുബന്ധിച്ചാണ് ഈ ഗോള്‍ഡ് ഫോണ്‍ പുറത്തിറക്കിയത്.

 

Gold Samsung Phone (2007)

2007-ല്‍ പുറത്തിറക്കിയ ഫോണ്‍

 

Samsung U600 Ultra Series (2007)

ഈ ഫോണും 2007-ലാണ് പുറത്തിറക്കിയത്.

 

E848 (2008)

2008-ലെ ബെയ്ജിംഗ് ഒളിംപിക് ഗെയിം ഫോണാണ് ഇത്.

 

Giorgio Armani (2009)

2009-ല്‍ ഇറങ്ങിയ ഫോണ്‍

 

Samsung SHC-ZOOS Wise Classic (2011)

സാംസങ്ങ് SHC-ZOOS വൈസ് ക്ലാസിക് (2011)

Samsung SHW-A330S Wise 2 (2012)

2012-ല്‍ പുറത്തിറക്കിയ ഫോണ്‍

 

Samsung Galaxy Golden (2013)

ഗാലക്‌സി S4- ഗോള്‍ഡ് എഡിഷനു തൊട്ടുമുമ്പ് മുമ്പ് സാംസങ്ങ് ഇറക്കിയ ഫോണാണ് ഗാലക്‌സി ഗോള്‍ഡന്‍ 2013- ഓഗസ്റ്റിലാണ് ലോഞ്ച് ചെയ്തത്.

 

Samsung Galaxy S4 Gold Edition (2013)

ഈ വര്‍ഷം ഓഗസ്റ്റ് 27-നാണ് സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡന്‍ എഡിഷന്‍ ലോഞ്ച് ചെയ്തത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സാംസങ്ങ് ഫോണുകളുടെ  'സുവര്‍ണ കാലം'

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot