ഗൂഗിള്‍ നെക്‌സസ് 6 43,999 രൂപയക്ക് ലഭിക്കുന്നു; 10 മികച്ച എതിരാളികള്‍....!

കഴിഞ്ഞകൊല്ലം, സര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ അവരുടെ ഫ്ളാഗ്ഷിപ് മോഡലായ മോട്ടറോള നെക്‌സസ് 6 എക്‌സ്‌ക്ലൂസീവ് ആയി ഇ-റീട്ടെയില്‍ സ്‌റ്റോറായ ഫ്ളിപ്കാര്‍ട്ടില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ ഡിവൈസ് ഉടന്‍ തന്നെ എത്തുകയും ചെയ്തു. പക്ഷെ, പ്ലേ സ്‌റ്റോറില്‍ നെക്സസ് 6 വില്‍പ്പനയ്ക്ക് ഇത് വരെ ലഭ്യമായി തുടങ്ങിയിട്ടില്ല, എന്നാല്‍ ഫ്ളിപ്കാര്‍ട്ടില്‍ വാങ്ങുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.

നെക്‌സസ് 6-ന്റെ 32ജിബി പതിപ്പ് ഫ്ളിപ്കാര്‍ട്ടില്‍ 48,999 രൂപയ്ക്കാണ് വച്ചിരിക്കുന്നത്. കൂടാതെ നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണിന് എക്‌സ്‌ചേഞ്ച് ഓഫറായി 10,000 രൂപ വരെ നല്‍കുകയും ചെയ്യുന്നു, പക്ഷെ ഇത് എല്ലാവര്‍ക്കും കിട്ടണമെന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫ്ളിപ്കാര്‍ട്ട് പേജില്‍ പരിശോധിക്കുക.

ഗൂഗിള്‍ നെക്‌സസ് 6-ന്റെ പ്രധാന സവിശേഷതകള്‍

5.96 inch AMOLED display with 493 ppi, Corning Gorilla Glass 3 protection
Android 5.0 (Lollipop) OS
2.7GHz quad-core Qualcomm Snapdragon 805 (APQ 8084-AB) processor with Adreno 420 GPU
3GB RAM
32GB/64GB internal memory
Nano-SIM slot
Dual Front Facing Stereo Speakers
Water Resistant
13MP rear camera with dual LED Ring flash, OIS, 4K video recording
2MP front-facing camera
4G LTE / 3G Connectivity
WiFi
Bluetooth
GPS
microUSB v2.0 (SlimPort), USB Host
Non-removable Li-Po 3220 mAh battery

സവിശേഷതകള്‍ ഇങ്ങനെയാണെങ്കിലും നെക്‌സസ് ഭീമന് കടുത്ത പോരാട്ടം കാഴ്ചവയ്ക്കുന്ന എതിരാളികള്‍ ആരെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താഴെ ഈ ഡിവൈസിന് 10 മികച്ച എതിരാളികളെ പരിചയപ്പെടുത്താനുളള ശ്രമമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.6 Inch Super AMOLED Quad HD Display
2.7 GHz Quad-Core Processor
3 GB RAM
Bluetooth 4.1
WiFi B/G/N/Ac
16 Mega Pixel Auto Focus Rear Camera

 

2

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.5 Inch Retina HD Display
iOS8
A8 Chip With 64-Bit Architecture
8MP ISight Camera
1.2MP Front Facing Camera

3

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.6-inch (1440 x 2560 pixels) Quad HD Super AMOLED display with 160 pixels curved edge
Android 4.4 (KitKat) OS
2.7 GHz quad-core Snapdragon 805 processor with Adreno 420 GPU
3GB RAM

 

4

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.2-inch (1920 x 1080 pixels) Triluminos Display with Live Colour LED powered by X-Reality engine, 600 cd brightness
2.5 GHz quad-core Qualcomm Snapdragon 801 processor (MSM8974AC) with Adreno 330 GPU
3GB RAM

 

5

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.0-inch (1920 x 1080 pixels) Full HD display 2.3 GHz quad-core Qualcomm Snapdragon 801 processor with Adreno 330 GPU
Android 4.4 (KitKat) with HTC Sense 6 UI
13MP primary rear camera with dual LED

 

6

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.5-inch (2560×1440 pixels) Quad HD IPS display at 538 ppi
2.5 GHz quad-core Snapdragon 801 (MSM8974AC) processor with Adreno 330 GPU
Android 4.4.2 (KitKat)
13MP rear camera with OIS, Dual LED Flash, Laser Auto Focus and 4K video recording

 

7

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

4.7-inch (1280 x 720 pixels) Super AMOLED display
Octa-Core Exynos (1.8 GHz Quad + 1.3GHz Quad) processor
Android 4.4.4 (KitKat)
12MP rear camera with LED Flash, 4K Video recording

 

8

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.5-inch (2560×1440 pixels) Quad HD display with Corning Gorilla glass 3 protection
2.5 GHz quad-core Snapdragon 801 (MSM8974AC) processor
Color OS 1.2 on top of Android 4.3 (Jelly Bean)
13MP rear camera with Dual-mode LED

 

9

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5-inch (1920 × 1080 pixels) ClearBlack AMOLED display with Gorilla Glass 3 protection
2.2 GHz quad-core Qualcomm Snapdragon 800 processor
2GB RAM
32GB internal memory

 

10

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.5-inch Touchscreen Display
Bluetooth Support
Wi-Fi Enabled
iOS 8, upgradable to iOS 8.1.2
8 MP Primary Camera
1.2 MP Secondary Camera

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Nexus 6 Now Available India at Rs 43,999: Top 10 Rivals.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot