ഗൂഗിളിന്റെ പക്‌സല്‍ 2, പിക്‌സല്‍ XL 2 എത്തുന്നു!

Written By:

ഗൂഗിള്‍ തങ്ങളുടെ പുതിയ രണ്ട് ഫോണുകള്‍ പുറത്തിറക്കാന്‍ പോകുന്നു. ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ XL 2 എന്നീ ഫോണുകളാണ് എത്തുന്നത്. ഒക്ടോബര്‍ 5ന് ഔദ്യോഗികമായി ഈ ഫോണ്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?

ഗൂഗിളിന്റെ പക്‌സല്‍ 2, പിക്‌സല്‍ XL 2 എത്തുന്നു!

മസ്‌കി, തൈമന്‍ എന്നാണ് ഈ രണ്ട് ഫോണുകളുടേയും കോഡ്. മസ്‌കി ഒരു ചെറിയ ഫോണും തൈമന്‍ ഒരു വലിയ ഫോണുമാണ്. തൈമന്റെ സ്‌ക്രീന്‍ സൈസ് 5.5 ഇഞ്ചാണ്. ഗൂഗിളിന്റെ രണ്ടാം ജനറേഷന്‍ പിക്‌സല്‍ ഹാന്‍സെറ്റുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 836 SoC പ്രോസസര്‍ ആണ്.

ഗൂഗിളിന്റെ പക്‌സല്‍ 2, പിക്‌സല്‍ XL 2 എത്തുന്നു!

ഇതൊരു പുതിയ പ്രോസസര്‍ ആണ്. ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായി കാണുന്ന, അതായത് ഗാലക്‌സി എസ്8, എച്ച്ടിസ് U!!, വണ്‍പ്ലസ് 5, നോക്കിയ 8 എന്നിവയില്‍.

ഈ രണ്ട് ഫോണുകള്‍ക്കും മികച്ച ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിക്‌സല്‍ XL 2 എത്തുന്നത് അമോലെഡ് 6 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഈ രണ്ട് ഫോണുകള്‍ക്കും.

സാംസങ്ങ് ഗാലക്‌സി നോട്ട് 8: വലിയ സ്‌ക്രീന്‍ ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം!

ഗൂഗിളിന്റെ പക്‌സല്‍ 2, പിക്‌സല്‍ XL 2 എത്തുന്നു!

ഈ ഫോണുകള്‍ക്കൊപ്പം തന്നെ പിക്‌സല്‍ ക്രോം ബുക്കും ചെറിയ ഗൂഗിള്ഡ ക്രോം സ്പീക്കറും അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
The two phones are code-named Muskie and Taimen. The Muskie is a smaller phone while Taimen is the bigger one with screen size of at least 5.5 inches.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot