Just In
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Movies
'സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിയുടെ ശക്തി, അന്ന് പ്രാർഥിച്ചത് ഇക്കാര്യം'; വിവാഹ വാർഷിക ദിനത്തിൽ ദേവി ചന്ദന!
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഗൂഗിള്‍ പിക്സല്‍ 3a XL ഫോണിനോടു മത്സരിക്കാന്‍ ഈ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍
ഈയിടെ ഗൂഗിള്‍ സംഖടിപ്പിച്ച വാര്‍ഷിക ഐ/ഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഗൂഗിള്‍ 3A XL അവതരിപ്പിച്ചു. 44,999 രൂപ മുതലാണ് ഫോണ്‍ വില ആരംഭിക്കുന്നത്.

ഏവരേയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഈ ഫോണിന്റെ സവിശേഷതകള്‍. എന്നാല്‍ ഏകദേശം ഇതേ സവിശേഷതകളില്‍ മറ്റു ഫോണുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതായത് സാംസങ്ങ് ഗ്യാലക്സി S10 പ്ലസ്, വാവെയ് P30 പ്രോ, സാംസങ്ങ് ഗ്യാലക്സി S10, ആപ്പിള്‍ ഐഫോണ്‍ XS മാക്സ്, സാംസങ്ങ് ഗ്യാലക്സി S10e, സംസങ്ങ് ഗ്യാലക്സി നോട്ട് 9 എന്നിവ.
ഗൂഗിള്‍ 3A XLന് 12.2എംപി റിയര്‍ ക്യാമറ, സ്നാപ്ഡ്രാഗണ്‍ 670 ചിപ്സെറ്റ് എന്നീ സവിശേഷതകളുണ്ട്.

Samsung Galaxy S10 Plus
മികച്ച വില
. 6.4 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോല് പ്രോസസര്‍
. 8/12 ജിബി റാം, 128/512/1024ജിബി റോം
. വൈഫൈ, ബ്ലൂട്ടൂത്ത്
. 12/12/16എംപി റിയര്‍ ക്യാമറ
. 10/8എംപി ഡ്യുവല്‍ മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4100എംഎഎച്ച് ബാറ്ററി

Huawei P30 Pro
മികച്ച വില
. 6.47 ഇഞ്ച് FHD+ OLED ഡിസ്പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 8 ജിബി റാം, 128/256/512ജിബി റോം
. എക്സ്പാന്‍ഡബിള്‍ 256ജിബി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 40/20/8എംപി റിയര്‍ ക്യാമറ
. 32എംപി ഡ്യുവല്‍ മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4200എംഎഎച്ച് ബാറ്ററി

Samsung Galaxy S10
മികച്ച വില
. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 8 ജിബി റാം, 128/512ജിബി റോം
. വൈഫൈ, ബ്ലൂട്ടൂത്ത്
. 12/12/16എംപി റിയര്‍ ക്യാമറ
. 10എംപി ഡ്യുവല്‍ മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3400എംഎഎച്ച് ബാറ്ററി

Apple iPhone XS Max
മികച്ച വില
. 6.5 ഇഞ്ച് OLED ഡിസ്പ്ലേ
. ഹെക്സാകോര്‍ ആപ്പിള്‍ A12 ബയോണിക്
. 4 ജിബി റാം, 64/128/512ജിബി റോം
. വൈഫൈ, ബ്ലൂട്ടൂത്ത്
. 12എംപി റിയര്‍ ക്യാമറ
. 7എംപി ഡ്യുവല്‍ മുന്‍ ക്യാമറ
. അനിമോജി

Samsung Galaxy S10e
മികച്ച വില
. 5.8 ഇഞ്ച് FHD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 6/8 ജിബി റാം, 128/256ജിബി റോം
. വൈഫൈ, ബ്ലൂട്ടൂത്ത്
. 12/16എംപി റിയര്‍ ക്യാമറ
. 10എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3100എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9
മികച്ച വില
. 6.4 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 6/8 ജിബി റാം, 128/256ജിബി റോം
. വൈഫൈ, ബ്ലൂട്ടൂത്ത്
. 12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4000എംഎഎച്ച് ബാറ്ററി

Honor View 20
മികച്ച വില
. 6.4 ഇഞ്ച് FHD+ LCD ഐപിഎസ് ഡിസ്പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6/8 ജിബി റാം, 128/256ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro
മികച്ച വില
. 6.39 ഇഞ്ച് QHD+ OLED ഡിസ്പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6 ജിബി റാം, 128ജിബി റോം
. 40/20/8എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4200എംഎഎച്ച് ബാറ്ററി

OPPO Find X
മികച്ച വില
. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 8ജിബി റാം, 256ജിബി റോം
. 16/20എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3730എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470