ആരേയും ആകര്‍ഷിച്ചു കൊണ്ട് ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി!

Written By:

പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുമായാണ് ഗൂഗിളിന്റെ ഫോണുകള്‍ എത്തിയിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സല്‍ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.

10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?

ആരേയും ആകര്‍ഷിച്ചു കൊണ്ട് ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ന്യൂഗയിലാണ് ഈ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് ഏറ്റവും പരിഷ്‌ക്കരിച്ചാണ് പിക്‌സല്‍ ഫോണുകള്‍ സജീകരിച്ചിരിക്കുന്നത്. വീഡിയോ കാണാന്‍ അതിന്റെ ടൈറ്റിലോടു കൂടി ഗൂഗിള്‍ അസിസ്റ്റന്റിനോടു പറഞ്ഞാല്‍ മതി, വീഡിയോ മാന്വവലായി തുറക്കാതെ തന്നെ പ്ലേ ചെയ്യുന്നതാണ്. ബ്ലാക്ക്, സില്‍വര്‍, ബ്ലൂ എന്നീ വേരിയന്റിലാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. ഓക്ടോബര്‍ 13നു ശേഷമായിരിക്കും ഇന്ത്യയില്‍ പ്രീ ബുക്കിംഗ് ആരംഭിക്കുന്നത്. ഈ ഫോണുകള്‍ക്ക് 57,000 രൂപയോടടുത്ത വില വരുമെന്നാണ് പറയുന്നത്.

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

ഈ രണ്ടു ഫോണുകളുടേയും സവിശേഷതകള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ പിക്‌സല്‍

ഡിസ്‌പ്ലേ

. 5.0 ഇഞ്ച്
. 1080x1920 പിക്‌സല്‍ റിസൊല്യൂഷന്‍

 

പ്രോസസര്‍

1.6GHz പ്രോസസര്‍

ഓപ്പറേറ്റിങ്ങ് സിസ്റ്റം

. ആന്‍ഡ്രോയിഡ് 7.1
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം

ക്യാമറ

. മുന്‍ ക്യാമറ 8എംപി
. പിന്‍ ക്യാമറ

ബാറ്ററി

. 2770എംഎഎച്ച്

ഗൂഗിള്‍ പിക്‌സല്‍ XL

ഡിസ്‌പ്ലേ

. 5.5 ഇഞ്ച്
. 1.6GHz പ്രോസസര്‍

 

റിസൊല്യൂഷന്‍

. 1440X2560 പിക്‌സല്‍

ഓപ്പറേറ്റിങ്ങ് സിസ്റ്റം

. ആന്‍ഡ്രോയിഡ് 7.1
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ക്യാമറ

മുന്‍ ക്യാമറ 8എംപി
പിന്‍ ക്യാമറ 12.3എംപി

ബാറ്ററി

3450എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

7,000 രൂപയില്‍ താഴെ: ജിയോ പിന്തുണയ്ക്കുന്ന 4ജി ഫോണുകള്‍!

English summary
At an event in San Francisco on Tuesday, Google unveiled the Google Pixel and Google Pixel XL, first Google-branded smartphones. As we'd reported in August, India is one of the launch markets for the phone, with Google Pixel price in India to start at Rs. 57,000, with pre-orders set to begin October 13.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot