ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍; സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Posted By:

ഗൂഗിള്‍ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്നലെയാണ് ആരംഭിച്ചത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയിലെ 200-ലധികം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ പങ്കാളികളാകുന്നുണ്ട്. വിവിധ ഉത്പന്നങ്ങള്‍് 20 ശതമാനം മുതല്‍ 80 ശതമാനം വരെ വിലകുറവില്‍ ലഭ്യമാവുമെന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇതില്‍ തന്നെ മൊബൈല്‍ ഫോണുകള്‍ക്ക് നാല്‍പതു ശതമാനം വരെ വിലക്കുറവ് നല്‍കുന്നുണ്ട്. 39,990 രൂപ വിലവരുന്ന ബ്ലാക്‌ബെറി Z10- 19,857 രൂപയ്ക്കാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഇബെയില്‍ ലഭ്യമാവുന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട വിവിധ ഫോണുകള്‍ ജി.ഒ.എസ്.എഫില്‍ ലഭ്യമാണ്.

വന്‍ വിലക്കുറവില്‍ ലഭ്യമാകുന്ന നോകിയ, സോണി, ബ്ലാക്‌ബെറി തുടങ്ങിയ കമ്പനികളുടെ വിവിധ ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. വിലയും പ്രത്യേകതകളും അറിയുന്നതിനും വാങ്ങുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക

ജി.ഒ.എസ്.എഫ്; സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot