Home
Mobile

10,000 രൂപയ്ക്കുളളിലെ സ്റ്റോക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ

10,000 രൂപയ്ക്കുളളിലെ മികച്ച സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ തിരയുകയാണോ? എന്നാല്‍ ഇനി വിഷമിക്കേണ്ട. ഈ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്. ഈ സവിശേഷത ഉളളതിനാല്‍ ഇന്ന് വിപണിയില്‍ മികച്ച വില്‍പന നടത്തുന്ന ഫോണുകളില്‍ ഒന്നായി മാറുകയാണ് സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് ഫോണുകളും. അതും അനുയോജ്യമായ വിലയില്‍.

10,000 രൂപയ്ക്കുളളിലെ സ്റ്റോക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവ

സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് പല തരത്തിലും പ്രയോജനകരമാണ്. ഏറ്റവും വലിയ നേട്ടം എന്തെന്നാല്‍ വേഗത്തിലുളള അപ്‌ഡേറ്റ് തന്നെ. അടുത്തത് സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ബ്ലോട്ട്‌വയര്‍-ഫ്രീ ആണ്, അതായത് പ്രീ-ഇന്‍സ്റ്റോള്‍ ആപ്പുകള്‍ ഫോണില്‍ ഇല്ല. അതിനാല്‍ ഇതില്‍ ലളിതമായ രൂപകല്‍പനയുമാണ്‌.

Asus Zenfone Max Pro M2

Asus Zenfone Max Pro M2

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് FHD+ ഡിസ്‌പ്ലേ

. 2.2GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി റോം

. ഡ്യുവല്‍ നാനോ സിം

. ഡ്യുവല്‍ 12എംപി+ 5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ്

. 5000എംഎഎച്ച് ബാറ്ററി

 10.or D2

10.or D2

മികച്ച വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2/3ജിബി റാം, 16/64ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3200എംഎഎച്ച് ബാറ്ററി

Moto E5

Moto E5

മികച്ച വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ

. 1.4GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി റോം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. വൈഫൈ, ബ്ലൂട്ടൂത്ത്

. 4000എംഎഎച്ച് ബാറ്ററി

Moto X4

Moto X4

മികച്ച വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി LTPS ഐപിഎസ് ഡിസ്‌പ്ലേ

. 2.2GHZ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി പ്രൈമറി ക്യാമറ, 8എംപി അള്‍ട്രാ-വൈഡ് ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Motorola Moto E5 Plus

Motorola Moto E5 Plus

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1

Asus Zenfone Max Pro M1

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8/16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Handpicked Stock Android Smartphones in India under Rs 10,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X