ഇതാ ഹൃദയത്തിന്റെ ആകൃതിയിലുളള ഒരു ഫീച്ചര്‍ ഫോണ്‍...!

Written By:

വിചിത്രമായ രൂപകല്‍പ്പനയോട് കൂടിയ ഒരു ഫോണാണ് ഇത്. ഹാര്‍ട്ട് 401എബി എന്നാണ് ഈ ഫോണിന് പേര് നല്‍കിയിരിക്കുന്നത്. പേര് പോലെ തന്നെ ഹൃദയത്തിന്റെ ആകൃതിയിലുളള ഒരു ഫോണാണ് ഇത്.

ചിലവ് കുറഞ്ഞ വസ്തുക്കളാല്‍ ഗാഡ്ജറ്റുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കൂ...!

ഇതാ ഹൃദയത്തിന്റെ ആകൃതിയിലുളള ഒരു ഫീച്ചര്‍ ഫോണ്‍...!

കോളുകള്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ഫീച്ചര്‍ ഫോണാണ് ഇത്. ഇതില്‍ എസ്എംഎസ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി തുടങ്ങിയ സവിശേഷതകളൊന്നും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.

ഇതാ ഹൃദയത്തിന്റെ ആകൃതിയിലുളള ഒരു ഫീച്ചര്‍ ഫോണ്‍...!

മാര്‍ച്ച് മുതല്‍ ജപാന്‍ വിപണിയില്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും. 128 X 36 ഡോട്ട് ഡിസ്‌പ്ലേയാണ് ഇതിനുളളത്, 100-ഓളം എന്‍ട്രികള്‍ ചെയ്യാവുന്ന ഫോണ്‍ബുക്കും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണിനെപ്പോലെ തന്നെ ഹൃദയത്തിന്റെ ആകൃതിയിലുളള ചാര്‍ജറാണ് കമ്പനി ഇതോടൊപ്പം നല്‍കുന്നത്.

English summary
Heart 401AB is an oddly-shaped, Japan-only feature phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot