ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Posted By:

ഉയര്‍ന്ന ക്ലാസില്‍ പെട്ട സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?. എങ്കില്‍ ഇതാ വന്‍ ഡിസ്‌കൗണ്ട് ഓഫറുമായി ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ കാത്തിരിക്കുന്നു.

സാംസങ്ങ്, ആപ്പിള്‍, സോണി, നോക്കിയ, എല്‍.ജി. തുടങ്ങിയ വന്‍കിട ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുടെ വിവിധ മോഡലുകള്‍ പതിനായിരം രൂപവരെ കുറച്ചാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വില്‍ക്കുന്നത്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്. 41000 രൂപ വിലവരുന്ന സാംസങ്ങ് ഗാലക്‌സി എസ് 4, 33897 രൂപയ്ക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാവുന്നത്. അതുപോലെ ആപ്പിള്‍ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്കും വന്‍ വിലക്കുറവാണ് ഉള്ളത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാവുന്ന ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഏതാനും ഫോണുകള്‍ ഇതാ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി S4

യദാര്‍ഥ വില: 41500
ഇപ്പോഴത്തെ വില: 33897

5 ഇഞ്ച് ഫുള്‍ HD സ്‌ക്രീന്‍
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. കാമറ.
1.9 എം.പി. ഫ്രണ്ട് കാമറ
2 ജി.ബി. റാം
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഒ.എസ്.

 

സോണി എക്‌സ്പീരിയ Z അള്‍ട്ര

യദാര്‍ഥ വില: 46990
ഇപ്പോഴത്തെ വില: 39952

6.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസ്.
2.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
2 എം.പി. ഫ്രണ്ട് കാമറ
2 ജി.ബി. റാം
16 ജി.ബി. മെമ്മറി
3050 mAh ബാറ്ററി

 

ബ്ലാക്ക് ബെറി Z10

യദാര്‍ഥ വില: 43490
ഇപ്പോഴത്തെ വില: 29939

ബ്ലാക്‌ബെറി 10 ഒ.എസ്.
4.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
8 എം.പി. കാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി

 

എല്‍.ജി. ഒപ്റ്റിമസ് G പ്രൊ

യദാര്‍ഥ വില: 42500
ഇപ്പോഴത്തെ വില: 38900

1920-1080 റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.7 GHz ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.1.2 ഒ.എസ്.
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്‌റ്റേണല്‍ മെമ്മറി
13 െമഗാപിക്‌സല്‍ പ്രൈമറി കാമറ
2.1 എം.പി. ഫ്രണ്ട് കാമറ
3140 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ Z

യദാര്‍ഥ വില: 37900
ഇപ്പോഴത്തെ വില: 30990

5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍േഡ്രായ്ഡ് 4.1.2 ജെല്ലി ബീന്‍ ഒ.എസ്.
1.9 GHz ക്വാഡ് കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി കാമറ
2.2 എം.പി. ഫ്രണ്ട് കാമറ
2 ജി.ബി. റാം
16 ജി.ബി. മെമ്മറി
2600 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5

യദാര്‍ഥ വില: 45500
ഇപ്പോഴത്തെ വില: 36500

4 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ കോര്‍ A6 പ്രൊസസര്‍
ഐ.ഒ.എസ്. 6 ഒ.എസ്.
1 ജി.ബി. റാം
8 എം.പി. പ്രൈമറി കാമറ
1.2 എം.പി. ഫ്രണ്ട് കാമറ
16 ജി.ബി., 32 ജി.ബി., 64 ജി.ബി. എന്നിങ്ങനെ മെമ്മറിയുള്ള മൂന്ന് വേരിയന്റുകള്‍
1440 mAh ബാറ്ററി

 

എച്ച്.ടി.സി. ബട്ടര്‍ഫ് ളൈ

യദാര്‍ഥ വില: 45900
ഇപ്പോളത്തെ വില: 36999

5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഒ.എസ്.
8 എം.പി. പ്രൈമറി കാമറ
2.1 എം.പി ഫ്രണ്ട് കാമറ
2020 mAh ബാറ്ററി

 

എല്‍.ജി. ഒപ്റ്റിമസ് G

യദാര്‍ഥ വില: 35500
ഇപ്പോഴത്തെ വില: 26289

1280-768 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 4.7 ഇഞ്ച് സ്‌ക്രീന്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് ഒ.എസ്.
32 ജി.ബി. ഇന്റേണല്‍ മെമ്മറി
13 എം.പി പ്രൈമറി കാമറ
1.3 എം.പി ഫ്രണ്ട് കാമറ
2100 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 2

യദാര്‍ഥ വില: 37500
ഇപ്പോഴത്തെ വില: 28449

5.5 ഇഞ്ച് സ്‌ക്രീന്‍
ആന്‍മഡ്രായ്ഡ് 4.1 ഒ.എസ്.
8 എം.പി. പ്രൈമറി കാമറ
1.6 GHz ക്വാഡ് കോര്‍ പ്രൊസസര്‍
3100 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot