കിടിലന്‍ ഓഫറുമായി ഇന്ത്യയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം അവിഭാജ്യഘടകമായി മാറിത്തീര്‍ന്നിരിക്കുന്നു. ഇന്ന് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതു തന്നെ സ്മാര്‍ട്ട്‌ഫോണുകളും കൊണ്ടാണ്. കാരണം എല്ലാവരും സ്മാര്‍ട്ട്‌ഫോണുകളെ അത്രത്തോളം ഏറ്റെടുത്തു കഴിഞ്ഞു.

150 രൂപയ്ക്ക് പ്രതിദിനം 1ജിബി ഡാറ്റയുമായി എയര്‍ടെല്‍ ഹോളി ഓഫര്‍!

കിടിലന്‍ ഓഫറുമായി ഇന്ത്യയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നാല്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പോകുമ്പോള്‍ നിങ്ങള്‍ രണ്ട് വട്ടം ആലോചിക്കും, കാരണം അതിന്റെ വില കൂടുതല്‍ തന്നെ. എന്നാല്‍ ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എ9 പ്രോ


യഥാര്‍ത്ഥ വില 32,490 ആണ്.

ഡിസ്‌ക്കൗണ്ട് വില 29,900 രൂപ

Click here to buy

. 6ഇഞ്ച് ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത്
. 5000എംഎഎച്ച് ബാറ്ററി

 

ലെനോവോ Z2 പ്ലസ്

യഥാര്‍ത്ഥ വില 17,999 രൂപ

ഡിസ്‌ക്കൗണ്ട് വില 14,999 രൂപ

Click here to buy

. 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വെഫൈ, ബ്ലൂട്ടൂത്ത്
. 3500എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ X

യഥാര്‍ത്ഥ വില 48,990 രൂപ

ഡിസ്‌ക്കൗണ്ട് വില 24,990 രൂപ

Click here to buy

. 5 ഇഞ്ച് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 23/13എംബി ക്യാമറ
. 4ജി
. 2630എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍

യഥാര്‍ത്ഥ വില 57,000 രൂപ

ഡിസ്‌ക്കൗണ്ട് വില 49,000 രൂപ

Click here to buy

. 5ഇഞ്ച് FHD അമോലെഡ് ഡിസ്‌പ്ലേ
. 2.15GHZ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി റാം, 32/128ജിബി റോം
. 12/8എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 2770എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി 10

യഥാര്‍ത്ഥ വില 52,990 രൂപ

ഡിസ്‌ക്കൗണ്ട് വില 43,000 രൂപ

Click here to buy

. 5.2ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ഓപ്പോ എഫ്എസ്

യഥാര്‍ത്ഥ വില 17,990 രൂപ

ഡിസ്‌ക്കൗണ്ട് വില 16,990 രൂപ

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.ഗ ലോലിപോപ്
. ഡ്യുവല്‍ നാനോ സിം
. 13ംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3075എംഎഎച്ച് ബാറ്ററി

ജിയോയുടെ 1ജിബിപിഎസ് ജിഗാബിറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഞെട്ടിക്കുന്നു!

 

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

യഥാര്‍ത്ഥ വില 9,190 രൂപ

ഡിസ്‌ക്കൗണ്ട് വില 7,990 രൂപ

Click here to buy

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ എക്‌സിനോസ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ മൈക്രോ സിം
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2600എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you don’t want to burn a hole in your pocket, Lenovo Z2 Plus is the best phone for the current asking price.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot