Home
Mobile

ഇതാ ഇക്കൊല്ലം പുറത്തിറങ്ങിയ മോശം സ്മാര്‍ട്ട്‌ഫോണുകള്‍!

ബാറ്ററി പൊട്ടിത്തെറിച്ച് 2016ല്‍ വന്‍ നഷ്ടമാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സംഭവിച്ചത്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ നിരാശയിലാക്കുകയും ചെയ്തു.

By Asha Sreejith

2016ല്‍ അനേകം പുതിയ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ മറ്റൊരു വശത്ത് ബാറ്ററി തകരാര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‌വയര്‍ പ്രശ്‌നമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളും ഉണ്ട്.

ഇതാ ഇക്കൊല്ലം പുറത്തിറങ്ങിയ മോശം സ്മാര്‍ട്ട്‌ഫോണുകള്‍!

ബാറ്ററി പൊട്ടിത്തെറിച്ച് 2016ല്‍ വന്‍ നഷ്ടമാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സംഭവിച്ചത്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ നിരാശയിലാക്കുകയും ചെയ്തു.

2106ല്‍ പുറത്തിറങ്ങിയ ഏറ്റവും മോശപ്പെട്ട സാമാര്‍ട്ട്‌ഫോണുകള്‍, നിങ്ങളിതു വിശ്വസിക്കും....തീര്‍ച്ച,

സാംസങ്ങ് ഗാലക്‌സി നോട്ട് 7

സാംസങ്ങ് ഗാലക്‌സി നോട്ട് 7

എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 7 പെട്ടിത്തെറിച്ചത്. സാംസങ്ങ് പ്രേമികളെ ഇത് വല്ലാതെ നിരാശരാക്കി എന്നുളളതില്‍ യാതൊരു സംശയവും ഇല്ല. ലോകത്തെ പല ഭാഗത്തും സാംസങ്ങ് ബാറ്ററി പൊട്ടിത്തെറിലൂടെ എയര്‍ലെയിനില്‍ പോലും ഇതിന് വിലക്കു നല്‍കി. സാംസങ്ങ് ഗാലക്‌സി എന്നാല്‍ ഇപ്പോള്‍ പേടിക്കുന്ന നാമമാണ് എല്ലാവരും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സോണി എക്‌സ്പീരിയ XZ

സോണി എക്‌സ്പീരിയ XZ

സോണി എക്‌സ്പീരിയയുടെ രൂപഭാവവും അതിലെ റിയര്‍ ക്യാമറയും, 5 ആക്‌സിസ് വീഡിയോ ടെക്‌നോളജിയും ആരേയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു. എന്നാല്‍ ഇതിലെ ഉയര്‍ന്ന വില അതായത് 51,000 രൂപ ഈ ഡിവൈസിനെ ഉപഭോക്താക്കളില്‍ നിന്നും അകറ്റി.

ഗൂഗിള്‍ പിക്‌സല്‍/ പിക്‌സല്‍ XL

ഗൂഗിള്‍ പിക്‌സല്‍/ പിക്‌സല്‍ XL

2016 കാത്തിരുന്ന ഫോണ്‍ വേണമെങ്കില്‍ ഗൂഗിള്‍ പിക്‌സല്‍, എക്‌സല്‍ എന്നു പറയാം. എന്നാല്‍ 57,000 രൂപ വിലവരുന്ന ഈ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്നതിലും ഏറെയായിരുന്നു.

ആപ്പിള്‍ ഐഫോണ്‍ 7

ആപ്പിള്‍ ഐഫോണ്‍ 7

2017ല്‍ ആപ്പിള്‍ ഫേണുകള്‍ക്കും നല്ല സമയമായിരുന്നില്ല. ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിയിലൂടെ ഐഫോണ്‍ 7നും പൊട്ടിത്തെറിച്ചു തുടങ്ങി. അങ്ങനെ ഐഫോണ്‍ സ്‌പോടനങ്ങളും നിരവധി സംഭവങ്ങളില്‍ ശ്രദ്ധേയപ്പെട്ടു.

സോണി എക്‌സ്പീരിയ X

സോണി എക്‌സ്പീരിയ X

സോണി എക്‌സ്പീരിയ X സീരിസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്‌നാപ്ഡ്രാഗണ്‍ 650SoC, 23എംബി ക്യാമറ ഇതെല്ലാം നല്ലൊരു സവിശേഷതയാണ്. എന്നാല്‍ ഈ ഫോണിന്റെ 50,000 രൂപ വിലയാണ് ഇന്ത്യന്‍ ഉപഭോക്താക്കളെ നിരാശരാക്കിയത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
The calender year has been really disappointing for the smartphone industry, be it for the existing mobile giants or the new entrants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X