Just In
- 13 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 17 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 19 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 21 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- News
സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധന വില വർധന; കടുത്ത പ്രതിഷേധം, ആശ്വാസമായി മാഹി
- Lifestyle
ശുഭയോഗങ്ങള്‍ സംയോജിക്കുന്ന മാഘപൂര്‍ണിമ; ഈ പ്രതിവിധി ചെയ്താല്‍ ഐശ്വര്യവും സമ്പത്തും
- Finance
നിഫ്റ്റിയില്‍ ബുള്ളിഷ് കാന്‍ഡില്‍; പുതിയ വാരം ട്രേഡര്‍മാര്‍ എന്തുചെയ്യണം?
- Movies
'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ
- Sports
ആസ്തിയില്‍ രാഹുലിനെ കടത്തി വെട്ടുമോ സഞ്ജു? കണക്കുകള്‍ പറയുന്നത് ഇങ്ങനെ...
- Automobiles
പുതിയ ZX-4R സൂപ്പർസ്പോർട്സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
പുതുവത്സര സമ്മാനങ്ങൾക്കായി നോക്കുകയാണോ..? ചില കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
ക്രിസ്മസും ന്യൂഇയറും ഒക്കെയായി ആകെ ആഘോഷങ്ങളിലാണ് മലയാളികൾ. സമ്മാനങ്ങളില്ലാതെ എന്ത് ആഘോഷങ്ങൾ അല്ലേ? ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ കടന്ന് വരവോടെ സമ്മാനങ്ങൾ വാങ്ങുന്നതും നൽകുന്നതും വളരെ എളുപ്പമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏത് ഗിഫ്റ്റ് വാങ്ങിക്കണമെന്ന് എല്ലാവർക്കും കൺഫ്യൂഷൻ ആകാറുണ്ട്. ആമസോണും ഫ്ലിപ്പ്കാർട്ടും പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ അത്രയധികം ചോയ്സുകളാണ് ഇപ്പോഴുള്ളത്. ഈ ആഘോഷനാളുകളിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന മികച്ച ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട്ഫോണുകൾ (Smartphones).

ക്രിസ്മസ്, ന്യൂഇയർ സമയമായതിനാൽ സ്മാർട്ട്ഫോണുകൾക്ക് നിരവധി ഓഫറുകളാണ് ഈ പ്ലാറ്റ്ഫോമുകൾ നൽകുന്നത്. 20,000 മുതൽ 30,000 രൂപ വരെയുള്ള പ്രൈസ് റേഞ്ചിൽ ലഭ്യമായ എതാനും സ്മാർട്ട്ഫോണുകളും അവയുടെ ഫീച്ചറുകളുമാണ് ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്ലാറ്റ്ഫോമുകൾക്കും ഓഫറുകൾക്കും അനുസരിച്ച് വിലയിൽ മാറ്റങ്ങളുണ്ടാകുമെന്ന കാര്യം ഓർത്തിരിക്കുക.

ഷവോമി റെഡ്മി കെ50ഐ
വില : 23,999 രൂപ
- ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 8100 പ്രോസസർ
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.6 ഇഞ്ച് 407 പിപിഐ, ഐപിഎസ് എൽസിഡി സ്ക്രീൻ
- 144 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5080 mAh ബാറ്ററി
- ടർബോ ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സാംസങ് എക്സിനോസ് 1280 ചിപ്പ്സെറ്റ്
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.5 ഇഞ്ച് 405 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 64 + 12 + 5 + 5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 എസ്ഒസി
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.43 ഇഞ്ച്, 409 പിപിഐ, അമോലെഡ് സ്ക്രീൻ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4500 mAh ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 1080 ചിപ്പ്സെറ്റ്
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 13
- 6.7 ഇഞ്ച്, 394 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസർ
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.44 ഇഞ്ച്, 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ
- 50 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4500 mAh ബാറ്ററി
- ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സ്നാപ്ഡ്രാഗൺ 870 പ്രോസസർ
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.62 ഇഞ്ച്, 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4700 mAh ബാറ്ററി
- ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 പ്രോസസർ
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.5 ഇഞ്ച്, 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 mAh ബാറ്ററി
- ടർബോ ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സ്നാപ്ഡ്രാഗൺ 870 ചിപ്പ്സെറ്റ്
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.67 ഇഞ്ച്, 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ
- 20 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4500 mAh ബാറ്ററി
- സോണിക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്

സാംസങ് ഗാലക്സി എ53 5ജി
വില : 28,990 രൂപ

വൺപ്ലസ് നോർഡ് 2ടി 5ജി
വില : 28,999 രൂപ

റിയൽമി 10 പ്രോ പ്ലസ് 5ജി
വില : 24,999 രൂപ

വിവോ വി25 5ജി
വില : 27,390 രൂപ

ഐക്കൂ നിയോ 6 5ജി
വില : 29,999 രൂപ

മോട്ടോ ജി62 5ജി 8 ജിബി റാം
വില : 22,990 രൂപ

പോക്കോ എഫ്4 5ജി
വില : 27,999 രൂപ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470