Home
Mobile

വാല​ന്റൈൻസ് ഡേ നേട്ടത്തിന്റെ ദിവസമാക്കാം, ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് ഓഫറുകൾ ഇതാ...

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് ഓഫറുകൾ ഇതാ...

വാല​ന്റൈൻസ് ഡേ ആഘോഷമാക്കാൻ ഓൺ​ലൈൻ വ്യാപാരരംഗത്തെ വമ്പനായ ആമസോണും കിടിലൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫാബ് ഫോൺ ഫെസ്റ്റ് എന്ന പേരിലാണ് ആമസോൺ വാല​ന്റൈൻസ് ഡേ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 14 വരെ നടക്കുന്ന ഫാബ് ഫെസ്റ്റ് സെയിലിൽ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും മികച്ച ഡീലുകളും ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. കൂടാതെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രോണിക്‌സ്, വെയറബിൾസ് എന്നിവയ്‌ക്ക് 50% വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിരിക്കുന്നു. വൺപ്ലസ്, സാംസങ്, ഷവോമി, റിയൽമി, ഐക്യൂ, ഓപ്പോ, ടെക്നോ ബ്രാൻഡുകളിലെ കിടിലൻ ഫോണുകൾ മികച്ച വിലയിലാണ് ആമസോൺ ഫാബ് ഫോൺ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ ബ്രാൻഡുകളിലെ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ നൽകുന്ന ഡിസ്കൗണ്ട് വില പരിചയപ്പെടാം.

ഐക്യൂ (iQOO) സ്മാർട്ട്ഫോണുകൾ

  • ഐക്യൂ Z6 5ജി: 14,499 രൂപയിൽ വിൽപ്പന ആരംഭിക്കുന്നു (ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).
  • ഐക്യൂ നിയോ 6 5ജി: 24,990 രൂപ (ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).
  • ഐക്യൂ Z6 Lite: 11,999 രൂപ (ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).

ഓപ്പോ (OPPO) സ്മാർട്ട്ഫോൺ

  • ഓപ്പോ A78: 17,100 രൂപ(ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).
ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് ഓഫറുകൾ ഇതാ...

സാംസങ് (Samsung) സ്മാർട്ട്ഫോണുകൾ

  • സാംസങ് ഗാലക്സി M33: 13,999 രൂപ ( ബാങ്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ )
  • സാംസങ് ഗാലക്സി M13: 8,699 രൂപ ( ബാങ്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ )
  • സാംസങ് ഗാലക്സി M04: 7,499 രൂപ ( ബാങ്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ )

വൺപ്ലസ് (OnePlus) സ്മാർട്ട്ഫോണുകൾ

  • വൺപ്ലസ് നോർഡ് 2T: 27,499 രൂപ ( ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ ).
  • വൺപ്ലസ് 10R: 32,999 രൂപ( ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ ).

റിയൽമി സ്മാർട്ട്ഫോണുകൾ

  • റിയൽമി നാർസോ 50i പ്രൈം: 6,299 രൂപ ( ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ ).
  • റിയൽമി നാർസോ 50A പ്രൈം: 8,999 രൂപ ( ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ ).
  • റിയൽമി നാർസോ 50 5ജി: 12,999 രൂപ ( ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ ).

ഷവോമി സ്മാർട്ട്​ഫോണുകൾ

  • റെഡ്മി 10എ: 7,862 രൂപ (ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).
  • റെഡ്മി എ1: 6,499 രൂപ (ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).
  • റെഡ്മി 10 പവർ: 10,749 രൂപ (ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).
ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് ഓഫറുകൾ ഇതാ...

ടെക്നോ

  • ടെക്നോ പോപ് 6 പ്രോ: 5,399 രൂപ (ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).
  • ടെക്നോ സ്പാർട്ട് 9: 7,019 രൂപ (ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ).
  • സ്മാർട്ട്ഫോണുകൾക്ക് പുറമെ ആക്സസറികളും ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. ചില ഡീലുകൾ ഇതാ

ആക്സസറികൾ

  • വൺപ്ലസ് ബഡ്സ് പ്രോ 2: 11,999 രൂപയ്ക്ക്.
  • ജാബ്ര എലൈറ്റ് 5: 10,999 രൂപ.
  • സാംസങ് ഗാലക്സി ബഡ്സ് ലൈവ്: 4,790 രൂപ.
  • റിയൽമി ബഡ്സ് എയർ 3S ബ്ലാക്ക്: 2,299 രൂപ.
  • ഓപ്പോ എൻകോ എം 32: 1,599 രൂപ.

ബാങ്ക് ഓഫറുകൾ

വിവിധ ബാങ്ക് ഓഫറുകളിലൂടെയും പലിശ രഹിത ഇഎംഐ സൗകര്യങ്ങളിലൂടെയും പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ കുറഞ്ഞ നിരക്കിൽ വാങ്ങാനുള്ള അ‌വസരവും ആമസോൺ ഒരുക്കിയിട്ടുണ്ട്. എസ്‌ബിഐ മാക്‌സ് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിക്കുമ്പോൾ 1000 രൂപ വരെയും ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയ്‌ക്ക് 1,250 രൂപ വരെയും സ്‌മാർട്ട്‌ഫോൺ ആക്‌സസറികളുടെ മേഡ് ഫോർ ഈച്ച്‌ അദർ ഡീലുകളിൽ 10 ശതമാനം വരെയും ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്.

Best Mobiles in India

English summary
To celebrate Valentine's Day, online shopping giant Amazon has come up with great offers called "Fab Phone Fest." Amazon has listed great phones from OnePlus, Samsung, Xiaomi, Realme, iQOO, Oppo, and Tecno brands at the best prices in the Fab Fest Sale, which is going on until February 14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X