സ്മാർട്ടാകാൻ സമയമായി; 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കീശ കീറാതെ ഡിവൈസുകൾ സ്വന്തമാക്കാൻ കഴിയുന്ന സമയമാണിത്. മിക്കവാറും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മികച്ച ഡീലുകളും ഡിസ്കൌണ്ട് ഓഫറുകളും ലഭ്യമാക്കിയിരിക്കുന്നു. എത് ഫോൺ വാങ്ങുമ്പോഴും ആ വില വിഭാഗത്തിൽ കിട്ടുന്ന ഏറ്റവും മികച്ച സ്പെക്സുകളും ഫീച്ചറുകളും അതിലുണ്ടോ എന്ന് ഉറപ്പിക്കേണ്ടതും അനിവാര്യമാണ് ( Best Smartphones Under 15000 - Diwali 2022 ).

 

15,000 രൂപയിൽ താഴെ വില വരുന്ന ഏതാനും മികച്ച ഡിവൈസുകൾ

15,000 രൂപയിൽ താഴെ വില വരുന്ന ഏതാനും മികച്ച ഡിവൈസുകൾ ലിസ്റ്റ് ചെയ്തിരിക്കുകയാണിവിടെ. ഈ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലെ സൈസ്, പ്രോസസർ, സ്റ്റോറേജ്, ക്യാമറ, ബാറ്ററി എന്നിങ്ങനെയുള്ള വിശദാംശങ്ങളും താഴെക്കൊടുത്തിട്ടുണ്ട്. വിലയിൽ പ്ലാറ്റ്ഫോമുകളും ഓഫറുകളും ഒക്കെ അനുസരിച്ച് മാറ്റങ്ങൾ വരുമെന്ന കാര്യം ഓർത്തിരിക്കുക.

സാംസങ് ഗാലക്സി എഫ്23 5ജി

സാംസങ് ഗാലക്സി എഫ്23 5ജി

വില : 12,999 രൂപ


♦ 6.6 ഇഞ്ച് 400 പിപിഐ, ടിഎഫ്ടി ഡിസ്പ്ലെ
♦ 120 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 750ജി പ്രോസസർ
♦ 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
♦ 8 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

വിവോ ടി1
 

വിവോ ടി1

വില : 14,499 രൂപ


♦ 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
♦ 120 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
♦ 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
♦ 16 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

റിയൽമി സി35

റിയൽമി സി35

വില : 11,340 രൂപ


♦ 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
♦ 60 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ യുണിസോക്ക് ടി616 പ്രോസസർ
♦ 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 11 ഒഎസ്
♦ 50 എംപി + 2 എംപി + 0.3 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
♦ 8 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ ക്വിക്ക് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

ടെക്നോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് യമണ്ടൻ ഡീലുകൾടെക്നോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് യമണ്ടൻ ഡീലുകൾ

ഷവോമി റെഡ്മി നോട്ട് 11 എസ്ഇ

ഷവോമി റെഡ്മി നോട്ട് 11 എസ്ഇ

വില : 14,999 രൂപ


♦ 6.43 ഇഞ്ച് 409 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഹീലിയോ ജി95 പ്രോസസർ
♦ 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 11 ഒഎസ്
♦ 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറ സിസ്റ്റം
♦ 13 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

പോക്കോ എം4 പ്രോ

പോക്കോ എം4 പ്രോ

വില : 12,899 രൂപ


♦ 6.43 ഇഞ്ച് 409 പിപിഐ അമോലെഡ് ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 പ്രോസസർ
♦ 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 11 ഒഎസ്
♦ 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
♦ 16 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

വിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺവിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺ

ഷവോമി റെഡ്മി 11 പ്രൈം 5ജി

ഷവോമി റെഡ്മി 11 പ്രൈം 5ജി

വില : 12,999 രൂപ


♦ 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ
♦ 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം
♦ 8 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

റിയൽമി 9ഐ 5ജി

റിയൽമി 9ഐ 5ജി

വില : 14,388 രൂപ


♦ 6.6 ഇഞ്ച് 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
♦ 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
♦ 8 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

ഐക്കൂ z6 ലൈറ്റ് 5ജി

ഐക്കൂ z6 ലൈറ്റ് 5ജി

വില : 13,999 രൂപ


♦ 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
♦ 120 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1
♦ 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം
♦ 8 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

ഓപ്പോ എ17

ഓപ്പോ എ17

വില : 12,499 രൂപ


♦ 6.56 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
♦ 60 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ
♦ 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം
♦ 5 എംപി സെൽഫി ക്യാമറ
♦ 5000 എംഎഎച്ച് ബാറ്ററി
♦ മൈക്രോ യുഎസ്ബി പോർട്ട്

Best Mobiles in India

English summary
Here are some of the best devices under Rs 15,000 listed for those looking to buy smartphones. These smartphones' display, processor, storage, camera, and battery specifications are also provided. Prices will vary depending on platforms and offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X