6000 MAh Battery Smartphones: 20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ
സ്‌മാർട്ട്‌ഫോൺ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് ഡിവൈസിലെ ബാറ്ററി. മികച്ച പ്രോസസറും ഡിസ്പ്ലെയും ഒക്കെ ഉണ്ടെങ്കിലും നല്ലൊരു ബാറ്ററി ഇല്ലെങ്കിൽ ഡിവൈസ് കൊണ്ടൊരു കാര്യവുമില്ലെന്നതാണ് യാഥാർഥ്യം. ഏറെ നേരം നീണ്ട് നിൽക്കുന്ന ബാറ്ററിയുള്ള ഡിവൈസുകൾ വാങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിങ്ങൾക്കായി 6000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുകയാണ് ഇവിടെ. റീട്ടെയിലർക്കും വെബ്സൈറ്റുകൾക്കും അനുസരിച്ച് വിലയിൽ മാറ്റങ്ങൾ ഉണ്ടാകും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (6000 MAh Battery Smartphones).

സാംസങ് ഗാലക്സി എം33 5ജി
വില: 17,999 രൂപ
- 6.6 ഇഞ്ച് (16.76 സെന്റീമീറ്റർ) ടിഎഫ്ടി ഡിസ്പ്ലെ
- 1080 x 2408 പിക്സൽ സ്ക്രീൻ റെസലൂഷൻ
- സാംസങ് എക്‌സിനോസ് 1280 പ്രോസസർ
- 6000 എംഎഎച്ച് ബാറ്ററി
- ആൻഡ്രോയിഡ് 12
- 50 എംപി + 5 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 8 എംപി സെൽഫി ഷൂട്ടർ
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- 2ജി, 3ജി, 4ജി, 5ജി എൽടിഇ
- സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.6 ഇഞ്ച് (16.76 സെന്റീമീറ്റർ) പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
- 1080 x 2408 പിക്സൽ സ്ക്രീൻ റെസലൂഷൻ
- സാംസങ് എക്‌സിനോസ് 850 പ്രോസസർ
- 6000 എംഎഎച്ച് ബാറ്ററി
- ആൻഡ്രോയിഡ് 12
- 50 എംപി + 5 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 8 എംപി സെൽഫി ഷൂട്ടർ
- 4 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- 2 ജി, 3 ജി, 4 ജി എൽടിഇ
- സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.4 ഇഞ്ച് (16.26 സെന്റീമീറ്റർ) സൂപ്പർ അമോലെഡ് ഡിസ്പ്ലെ
- 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ
- മീഡിയടെക് ഹീലിയോ ജി80 പ്രോസസർ
- 6000 എംഎഎച്ച് ബാറ്ററി
- ആൻഡ്രോയിഡ് 11
- 64 എംപി + 8 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 20 എംപി സെൽഫി ഷൂട്ടർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- 2 ജി, 3 ജി, 4 ജി എൽടിഇ
- സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.71 ഇഞ്ച് (17.04 സെന്റീമീറ്റർ) ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 720 x 1650 പിക്സൽ സ്ക്രീൻ റെസലൂഷൻ
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
- 6000 എംഎഎച്ച് ബാറ്ററി
- ആൻഡ്രോയിഡ് 11
- 50 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 5 എംപി സെൽഫി ഷൂട്ടർ
- 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- 2ജി, 3ജി, 4ജി എൽടിഇ
- റിയർ സൈഡ് ഫിംഗർ പ്രിന്റ് സെൻസർ
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.5 ഇഞ്ച് (16.51 സെന്റീമീറ്റർ) ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 720 x 1600 പിക്സൽ സ്ക്രീൻ റെസലൂഷൻ
- മീഡിയടെക് ഹീലിയോ ജി85 പ്രോസസർ
- 6000 എംഎഎച്ച് ബാറ്ററി
- ആൻഡ്രോയിഡ് 11
- 50 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 8 എംപി സെൽഫി ഷൂട്ടർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- 2ജി, 3ജി, 4ജി എൽടിഇ
- റിയർ സൈഡ് ഫിംഗർ പ്രിന്റ് സെൻസർ
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- 6.7 ഇഞ്ച് (17.02 സെന്റീമീറ്റർ) ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 720 x 1650 പിക്സൽ സ്ക്രീൻ റെസലൂഷൻ
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
- 6000 എംഎഎച്ച് ബാറ്ററി
- ആൻഡ്രോയിഡ് 11
- 50 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം
- 5 എംപി സെൽഫി ഷൂട്ടർ
- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
- 2ജി, 3ജി, 4ജി എൽടിഇ
- റിയർ സൈഡ് ഫിംഗർ പ്രിന്റ് സെൻസർ
- യുഎസ്ബി ടൈപ്പ് സി പോർട്ട്

സാംസങ് ഗാലക്സി എം13
വില: 11,999 രൂപ

സാംസങ് ഗാലക്സി എം32
വില: 14,999 രൂപ

ഷവോമി റെഡ്മി 10 പവർ
വില: 14,999 രൂപ

റിയൽമി നാർസോ 50എ
വില: 11,499 രൂപ

ഷവോമി റെഡ്മി 10
വില: 9,999 രൂപ


Click it and Unblock the Notifications








