Home
Mobile

Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ

രാജ്യത്തെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമി. വിവിധ പ്രൈസ് സെഗ്മെന്റുകളിലായി നിരവധി സ്മാർട്ട്ഫോണുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റ് സെഗ്മെന്റിലും ലോവർ മിഡ് റേഞ്ചിലുമെല്ലാം വലിയ ജനപ്രീതിയുള്ള ഡിവൈസുകൾ കമ്പനിയ്ക്ക് ഉണ്ട്. അക്കൂട്ടത്തിൽ 20,000 രൂപയിൽ താഴെ വില വരുന്ന ഏതാനും സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണിവിടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Realme Smartphones).

റിയൽമി 9

റിയൽമി 9

വില: 17,999 രൂപ

 

  • 6.4 ഇഞ്ച് ( 16.26 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
  • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
  • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
  • 5,000 എംഎഎച്ച് ബാറ്ററി
  • ആൻഡ്രോയിഡ് 12
  • 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
  • 16 എംപി സെൽഫി ഷൂട്ടർ
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • 2 ജി, 3 ജി, 4 ജി എൽടിഇ
  • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • റിയൽമി സി35

    റിയൽമി സി35

    വില: 11,999 രൂപ

     

    • 6.6 ഇഞ്ച് ( 16.76 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ
    • 1080 x 2408 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
    • യുണിസോക് ടി616 പ്രോസസർ
    • 5000 എംഎഎച്ച് ബാറ്ററി
    • ആൻഡ്രോയിഡ് 11
    • 50 എംപി + 2 എംപി + 0.3 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
    • 8 എംപി സെൽഫി ഷൂട്ടർ
    • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
    • 2 ജി, 3 ജി, 4 ജി എൽടിഇ
    • സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • റിയൽമി 9ഐ

      റിയൽമി 9ഐ

      വില: 13,499 രൂപ

       

      • 6.6 ഇഞ്ച് ( 16.76 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ
      • 1080 x 2412 പിക്സൽ സ്‌ക്രീൻ റെസലൂഷൻ
      • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
      • 5000 എംഎഎച്ച് ബാറ്ററി
      • ആൻഡ്രോയിഡ് 11
      • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
      • 16 എംപി സെൽഫി ഷൂട്ടർ
      • 4 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ്
      • 2 ജി, 3 ജി, 4 ജി എൽടിഇ
      • സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • റിയൽമി എക്സ്ടി

        റിയൽമി എക്സ്ടി

        വില: 16,999 രൂപ

         

        • 6.4 ഇഞ്ച് ( 16.26 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
        • 1080 x 2340 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
        • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 712 പ്രോസസർ
        • 4000 എംഎഎച്ച് ബാറ്ററി
        • ആൻഡ്രോയിഡ് 9.0 (പൈ)
        • 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം
        • 16 എംപി സെൽഫി ഷൂട്ടർ
        • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
        • 2 ജി, 3 ജി, 4 ജി എൽടിഇ
        • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • റിയൽമി നാർസോ 50

          റിയൽമി നാർസോ 50

          വില: 12,999 രൂപ

           

          • 6.6 ഇഞ്ച് ( 16.76 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ
          • 1080 x 2412 പിക്സൽ സ്‌ക്രീൻ റെസലൂഷൻ
          • മീഡിയടെക് ഹീലിയോ ജി96 പ്രോസസർ
          • 5000 എംഎഎച്ച് ബാറ്ററി
          • ആൻഡ്രോയിഡ് 11
          • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
          • 16 എംപി സെൽഫി ഷൂട്ടർ
          • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
          • 2 ജി, 3 ജി, 4 ജി എൽടിഇ
          • സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • റിയൽമി നാർസോ 50എ

            റിയൽമി നാർസോ 50എ

            വില: 11,499 രൂപ

             

            • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ
            • 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ
            • മീഡിയടെക് ഹീലിയോ ജി85 പ്രോസസർ
            • 6000 എംഎഎച്ച് ബാറ്ററി
            • ആൻഡ്രോയിഡ് 11
            • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
            • 8 എംപി സെൽഫി ഷൂട്ടർ
            • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
            • 2 ജി, 3ജി, 4ജി എൽടിഇ
            • റിയർ സൈഡ് ഫിംഗർ പ്രിന്റ് സെൻസർ
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • റിയൽമി സി31

              റിയൽമി സി31

              വില: 9,299 രൂപ

               

              • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ
              • 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷൻ
              • യുണിസോക് ടി612 പ്രോസസർ
              • 5000 എംഎഎച്ച് ബാറ്ററി
              • ആൻഡ്രോയിഡ് 11
              • 13 എംപി
                • 13 എംപി + 2 എംപി + 0.3 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
                • 5 എംപി സെൽഫി ഷൂട്ടർ
                • 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
                • 2 ജി, 3 ജി, 4 ജി എൽടിഇ
                • സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
                • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Realme is one of the most popular smartphone brands in the country. The company has launched several smartphones in India in various price segments. The company has hugely popular devices in the budget segment and lower mid range. Let's get acquainted with a few Realme smartphones that cost less than 20,000 rupees.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X