10,000 രൂപയിൽ താഴെ വിലയിൽ ഫെബ്രുവരിയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്‌ഫോണുകൾ
ഇന്ത്യയിൽ എറ്റവും അധികം സ്മാർട്ട്ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സെഗ്മെന്റാണ് ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗം. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് സാധാരണ ഈ സെഗ്മെന്റിൽ ഫോണുകൾ അവതരിപ്പിക്കുന്നത്. എന്നാൽ കൊവിഡ് മഹാമാരി ഈ പ്രവണതയിൽ ചെറിയൊരു മാറ്റം കൂടി കൊണ്ട് വന്നിട്ടുണ്ട്. കൊവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വലിയ രീതിയിൽ കൂടിയിരുന്നു. സർക്കാരുകളും ഓൺലൈൻ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചതോടെ കുട്ടികൾക്ക് സ്മാർട്ട്ഫോണുകളുടെ ആവശ്യവും കൂടി വന്നിരിക്കുന്നു. കുട്ടികൾക്ക് വാങ്ങി നൽകാവുന്ന ഒരു വിഭാഗമായി മാതാപിതാക്കൾ ബജറ്റ് സ്മാർട്ട്ഫോണുകളെ കാണാൻ തുടങ്ങിയതോടെ വിപണിയ്ക്ക് പുത്തൻ ഉണർവാണ് ലഭിച്ചിരിക്കുന്നത്. ഏത് സെഗ്മെന്റിലായും നല്ല ഫോണുകളും ഒകെ എന്ന് പറയാവുന്ന സ്മാർട്ട്ഫോണുകളും ലഭിക്കും. ഇക്കൂട്ടത്തിൽ നല്ലത് ഏത് എന്ന് മനസിലാക്കണമെങ്കിൽ ഈ ഡിവൈസുകളുടെ ഫീച്ചറുകൾ മനസിലാക്കേണ്ടതുണ്ട്.

മിക്കവാറും എല്ലാ ബ്രാൻഡുകളും ബജറ്റ് സെഗ്മെന്റിൽ നിരവധി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. അവയിൽ നല്ലത് എത് എന്ന് സെലക്റ്റ് ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഉപയോക്താക്കളെ സഹായിക്കാനായി ബജറ്റ് സെഗ്മെന്റിലെ ഏതാനും സ്മാർട്ട്ഫോണുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതും 10,000 രൂപയിൽ താഴെ വിലയുള്ളവ. രാജ്യത്ത് ലഭ്യമായവയിൽ 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ എതൊക്കെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഷവോമി റെഡ്മി 9എ
വില: 7,499 രൂപ
പ്രധാന സവിശേഷതകൾ
- 6.53 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
- 2 ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി25 പ്രൊസസർ ( ഐഎംജി പവർവിആർ ജിഇ8320 ജിപിയു)
- 2 ജിബി / 3 ജിബി എൽപിഡിഡിആർ4എക്സ് റാം, 32 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- എംഐയുഐ 11, ആൻഡ്രോയിഡ് 10, എംഐയുഐ 12-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും
- 13എംപി പിൻ ക്യാമറ, 5എംപി മുൻ ക്യാമറ
- ഡ്യുവൽ 4ജി വിഒഎൽടിഇ
- 5,000 എംഎഎച്ച് ബാറ്ററി
- 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ
- 1.6 ഗിഗാ ഹെർട്സ് ഒക്ടാ-കോർ യൂണിസോക്ക് എസ്സി9863എ പ്രൊസസർ (ഐഎംജി8322 ജിപിയു)
- 2 ജിബി എൽപിഡിഡിആർ4എക്സ് റാം, 32 ജിബി സ്റ്റോറേജ് / 4 ജിബി എൽപിഡിഡിആർ4എക്സ് റാം, 64 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ ഗോ വേർഷൻ
- 8 എംപി പിൻ ക്യാമറ, 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
- ഡ്യുവൽ 4ജി വിഒഎൽടിഇ
- 5,000 എംഎഎച്ച് ബാറ്ററി
- 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (1600 x 720 പിക്സൽസ്) മാക്സ് വിഷൻ 20:9 വീക്ഷണാനുപാത ഡിസ്പ്ലേ
- ഒക്ടാ-കോർ സിപിയു ഉള്ള യുണിസോക് ടി700 (850 മെഗാഹെർട്സ് മാലി ജി52 ജിപിയു)
- 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- ആൻഡ്രോയിഡ് 11
- 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ, 8 എംപി മുൻ ക്യാമറ
- 4ജി വിഒഎൽടിഇ, ഡ്യുവൽ 4ജി വിഒഎൽടിഇ
- 5,000 എംഎഎച്ച് ബാറ്ററി
- 6.52 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് 20:9 മിനി ഡ്രോപ്പ് ഡിസ്പ്ലേ
- 2.3 ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി35 12 എൻഎം പ്രൊസസർ (ഐഎംജി പവർവിആർ ജിഇ8320 ജിപിയു)
- 2 ജിബി എൽപിഡിഡിആർ4എക്സ് റാം, 32 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ
- 13 എംപി + 2 എംപി പിൻ ക്യാമറ, 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഡ്യുവൽ 4ജി വിഒഎൽടിഇ
- 5,000 എംഎഎച്ച് ബാറ്ററി
- 6.51 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് 20:9 എൽസിഡി സ്ക്രീൻ
- ഒക്ടാ കോർ മീഡിയാടെക്ക് ഹീലിയോ പി35 12 എൻഎം പ്രൊസസർ (ഐഎംജി പവർവിആർ ജിഇ8320 ജിപിയു )
- 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- ഫൺടച്ച് ഒഎസ് 11, ആൻഡ്രോയിഡ് 10
- 13 എംപി + 2 എംപി പിൻ ക്യാമറ, 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
- ഡ്യുവൽ 4ജി വിഒഎൽടിഇ
- 5,000 എംഎഎച്ച് ബാറ്ററി
- 6.67 ഇഞ്ച് (2400 x 1080 പിക്സൽസ്) 20:9 ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 450 നിറ്റ്സ് ബ്രൈറ്റ്നസ്
- ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 12 എൻഎം പ്രൊസസർ (1,000 മെഗാഹെർട്സ് , എആർഎം മാലി- ജി52 2ഇഇഎംസി2 ജിപിയു )
- 4 ജിബി എൽപിഡിഡിആർ4എക്സ് റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- ആൻഡ്രോയിഡ് 10
- 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ, 16 എംപി മുൻ ക്യാമറ
- ഡ്യുവൽ 4ജി വിഒഎൽടിഇ
- 5,000 എംഎഎച്ച് ബാറ്ററി

റിയൽമി നാർസോ 50ഐ
വില: 7,499 രൂപ
പ്രധാന സവിശേഷതകൾ

മോട്ടോ ഇ40
വില: 9,499 രൂപ
പ്രധാന സവിശേഷതകൾ

റിയൽമി സി11
വില: 7,499 രൂപ
പ്രധാന സവിശേഷതകൾ

വിവോ വെ12എസ്
വില: 9,990 രൂപ
പ്രധാന സവിശേഷതകൾ

മൈക്രോമാക്‌സ് ഇൻ നോട്ട് 1
വില: 9,999 രൂപ
പ്രധാന സവിശേഷതകൾ


Click it and Unblock the Notifications








