വലിയ ബാറ്ററിയുളള ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ക്കറിയാമോ?
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് ഏതു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താവിനോടു ചോദിച്ചാലും ഉടന്‍ കിട്ടും ഉത്തരം 'ബാറ്ററി ബാക്കപ്പ്' കുറവാണെന്ന്. ചിലപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ ബാറ്ററിയുടെ കാര്യത്തില്‍ പഴയ ഫോണ്‍ തന്നെയാണ് സ്മാര്‍ട്ട് എന്ന്.

ഇപ്പോള്‍ ഏവരും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ മറ്റു സവിശേഷതകളെ പോലെ തന്നെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ബാറ്ററിയും. ദിവസേന ഒട്ടനേകം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്ന ഈ സന്ദര്‍ഭങ്ങളില്‍ ബാറ്ററി ബാക്കപ്പുളള ഫോണുകള്‍ തിരഞ്ഞെടുക്കാന്‍ കുറച്ചു പ്രയാസമാണ്.
അതിനാല്‍ ഇന്നത്തെ ഈ ലേഖനത്തില്‍ മികച്ച ബാറ്ററി ബാക്കപ്പുളള ഹൈ എന്‍ഡ് ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

ഹോണര്‍ 8 പ്രോ
. 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി LTPS ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 960 പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംപി/ 12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്9 പ്ലസ്
. 6.2 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 6ജിബി റാം
. വൈഫൈ
. ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഐറിസ് സ്‌കാനര്‍
. 3500എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എ8 പ്ലസ് 2018
സാംസങ്ങ് ഗാലക്‌സി എ8 പ്ലസിന്റെ വില
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 7885 14nm പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 16എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്
സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസിന്റെ വില
. 6.2 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4ജിബി റാം, 64ജിബി റോം
. 6ജിബി റാം, 128ജിബി റോം
. വൈഫൈ
. 8എംപി മുന്‍ ക്യാമറ
. 12എംപി റിയര്‍ ക്യാമറ

ഗൂഗിള്‍ പിക്‌സല്‍ 2 XL
അസ്യൂസ് സെന്‍ഫോള്‍ സൂം ടന്റെ വില
. 6 ഇഞ്ച് ക്വാഡ് എച്ച്ഡി+ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി/128ജിബി സ്‌റ്റോറേജ്
. 12.2 എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി
. 3520എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോള്‍ സൂം S
അസ്യൂസ് സെന്‍ഫോള്‍ സൂം ടന്റെ വില
. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








