നോക്കിയ ആശ ഫോണുകള്‍ വീണ്ടും എത്തുന്നു

|

നോക്കിയയുടെ ലോ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ആശ, വീണ്ടും എത്തുന്നു. നോക്കിയ ആശ ലേബലിനായുളള ട്രേഡ് മാര്‍ക്ക് എച്ച്എംഡി ഗ്ലോബല്‍ ഏറ്റെടുത്തു കഴിഞ്ഞു.

നോക്കിയ ആശ ഫോണുകള്‍ വീണ്ടും എത്തുന്നു

മൊബൈല്‍ ടെലിഫോണുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്വയര്‍ പ്ലാറ്റ്‌ഫോമിനായി ബ്രാന്‍ഡ് ലേബല്‍ ഉപയോഗിക്കാമെന്നും ഗ്രേഡ്മാര്‍ക്ക് വിവരവും വെളിപ്പെടുത്തുന്നു, കൂടാതെ മൊബൈല്‍ ടെലിഫോണുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്വയറുകള്‍ക്ക് വയര്‍ലെസ് ആശയവിനിമയ സേവനങ്ങള്‍ക്കും ഉപയോഗിക്കാം.

ഫീച്ചര്‍ ഫോണുകള്‍

ഫീച്ചര്‍ ഫോണുകള്‍

ആശ ബ്രാന്‍ഡ് എച്ച്എംഡി ഗ്ലോബല്‍ ഏറ്റെടുക്കുന്നതിലൂടെ ഭാവിയിലെ ഫീച്ചര്‍ ഫോണുകള്‍ക്ക് തുടക്കം കുറിക്കാനാകും. ഇന്ത്യയെ പോലെ വളര്‍ന്നു വരുന്ന വിപണികളിലായിരുന്നു ആശ ബ്രാന്‍ഡ് ജനപ്രിയമായത്. 'ക്യുവര്‍ട്ടി കീബോര്‍ഡ്' ഉപയോഗിച്ച് 4ജി ഫീച്ചര്‍ ഫോണുകളില്‍ എച്ച്എംഡി ഗ്ലാബല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇതിനു മുന്‍പ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഫീച്ചര്‍ ഫോണ്‍ നോക്കിയ S30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകാം പ്രവര്‍ത്തിക്കുന്നതെന്നു പ്രതീക്ഷിക്കാം. ആശ ബ്രാന്‍ഡിനു കീഴിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

നോക്കിയ രണ്ടാം തലമുറ ഫോണ്‍

നോക്കിയ രണ്ടാം തലമുറ ഫോണ്‍

എച്ച്എംഡി ഗ്ലോബല്‍ ചൈനയില്‍ അടുത്തിടെ രണ്ടാം തലമുറ നോക്കിയ 6 അവതരിപ്പിച്ചു. പ്രോസസര്‍, ഡിസൈന്‍, ക്യാമറ എന്നിവയില്‍ മെച്ചപ്പെട്ട പുതുക്കലുകള്‍ നടത്തിയിരുന്നു. 3ജിബി റാം, 3000എംഎഎച്ച് ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

സ്‌കൈപ്പ് പുതിയ സുരക്ഷാ സവിശേഷതയുമായി, മെസേജുകള്‍ ഇനി നിങ്ങള്‍ക്കു മാത്രം കാണാംസ്‌കൈപ്പ് പുതിയ സുരക്ഷാ സവിശേഷതയുമായി, മെസേജുകള്‍ ഇനി നിങ്ങള്‍ക്കു മാത്രം കാണാം

 നോക്കിയ 6 (2018)

നോക്കിയ 6 (2018)

2018ലെ നോക്കിയ 6ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടിലാണ് റണ്‍ ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ 8.0 അപ്‌ഡേറ്റ് ഉടന്‍ ലഭിക്കുന്നതാണ്. f/2.0 അപ്പര്‍ച്ചറും എല്‍ഈഡി ഫ്‌ളാഷുമുളള 16എംപി റിയര്‍ ക്യാമറയും f/2.0 അപ്പര്‍ച്ചറുളള 8എംപി മുന്‍ ക്യാമറയുമാണ് ക്യാമറ വിഭാഗത്തില്‍.

Best Mobiles in India

Read more about:
English summary
Building on its interest in the Indian market, HMD Global has acquired the trademark for the (in India) Nokia Asha label. The Asha label was acquired through the EU Intellectual Property Office (EUIPO).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X