നോക്കിയ ഫോണുകള്‍ ഏഴ് മോഡലുകളില്‍ ഈ വര്‍ഷം : റിപ്പോര്‍ട്ടുകള്‍!

Written By:

ഒരിടയ്ക്ക് നോക്കിയ ആയിരുന്നു ഫോണുകളിലെ രാജാവ്. 2017ല്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുമെന്ന് അനേകം ന്യൂസുകള്‍ ഉണ്ടായിരുന്നു.

ഫിന്‍ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്.എം.ഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് ഇപ്പോള്‍ നോക്കിയയുടെ ഉടമസ്ഥന്‍.

ഏവരേയും ഞെട്ടിച്ചു കൊണ്ട് 5ജി എത്തുന്നു!

നോക്കിയ ഫോണുകള്‍ ഏഴ് മോഡലുകളില്‍ ഈ വര്‍ഷം : റിപ്പോര്‍ട്ടുകള്‍!

2017ല്‍ ആദ്യം തന്നെ നോക്കിയ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ എത്തിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനാല്‍ 2017ല്‍ കാത്തിരിക്കുകയാണ് നോക്കിയ ആരാധകര്‍.

നോക്കിയ ഈ വര്‍ഷം പുറത്തിറക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!

നോക്കിയ ഫോണുകള്‍ ഏഴ് മോഡലുകളില്‍ ഈ വര്‍ഷം : റിപ്പോര്‍ട്ടുകള്‍!

നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ കൂടാതെ ഫീച്ചര്‍ ഫോണുകളും ഇറക്കാന്‍ നോക്കിയ ശ്രമിക്കുന്നുണ്ട്, അതായത് നോക്കിയ ഡി1സി, നോക്കിയ ഇ1 എന്നീ ഫോണുകള്‍. നോക്കിയ ഇ1ന് സ്‌നാപ്ഡ്രാഗണ്‍ 600 പ്രോസസര്‍, 4ജിബി റാം എന്നിവയാണ്. എന്നാല്‍ നോക്കിയ പി യ്ക്ക് സ്‌നാപ്ഡ്രാഗണ്‍ 835 SoC, 6ജിബി റാം, 23 എംബി റിയര്‍ ക്യാമറ എന്നിവയും.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളടെ സവിശേഷതകള്‍ ഇങ്ങനെ.

നോക്കിയ ഫോണുകള്‍ ഏഴ് മോഡലുകളില്‍ ഈ വര്‍ഷം : റിപ്പോര്‍ട്ടുകള്‍!

. 5ഇഞ്ച് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 13/8എംബി ക്യാമറ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ് ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!

English summary
As reported earlier, that HMD Global is expected to launch five Nokia branded smartphones this year, including the long romoured Nokia D1C.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot