എച്ച്എംഡി തങ്ങളുടെ പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി!

നോക്കിയ 150, നോക്കിയ 150 ഡ്യുവല്‍ സിം എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ ഇറക്കാന്‍ പോകുന്നത്.

|

എച്ച്എംഡി തങ്ങളുടെ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചു. നോക്കിയ 150, നോക്കിയ 150 ഡ്യുവല്‍ സിം എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ ഇറക്കാന്‍ പോകുന്നത് എന്നും അവര്‍ പറഞ്ഞു.

 

ആന്‍ഡ്രോയിഡ്, ഐഫോണ്‍: ഏതാണ് മികച്ചത്?ആന്‍ഡ്രോയിഡ്, ഐഫോണ്‍: ഏതാണ് മികച്ചത്?

എച്ച്എംഡി തങ്ങളുടെ പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി!

2.4ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും. നോക്കിയ സീരീസ് 30+ ആണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

 

1020എംഎഎച്ച് ബാറ്ററിയുളള ഈ സ്മാര്‍ട്ട്‌ഫോണിന് ടോക്ടൈം 22 മണിക്കൂറും, സ്റ്റാന്‍ഡ്‌ബൈ ടൈം 31 ദിവസവുമാണ് സിങ്കിള്‍ സിമ്മിന്. ക്യാമറ വിജിഎ എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ്.

ജിയോക്ക് ഭീക്ഷണിയായി മറ്റു ടെലികോം കമ്പനികള്‍ വന്‍ ഓഫറുമായി!ജിയോക്ക് ഭീക്ഷണിയായി മറ്റു ടെലികോം കമ്പനികള്‍ വന്‍ ഓഫറുമായി!

എച്ച്എംഡി തങ്ങളുടെ പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി!

കൂടാതെ മൈക്രോ യുഎസ്ബി, 3.5എംഎം എവി കണക്ടര്‍, ബ്ലൂട്ടൂത്ത് 3.0, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് 32ജിബി എന്നിവയാണ് മറ്റു സവിശേഷതകള്‍.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
HMD Global, the Finnish company that owns the rights to use the Nokia brand on mobile phones, announced its first new products on Tuesday - two basic handsets without internet access priced at $26 before local taxes and subsidies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X