പുതിയ ഐഫോണുകള്‍ക്ക് സൂപ്പര്‍ ഓഫറുകള്‍, വേഗമാകട്ടേ

Posted By: Lekhaka

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നു. ഈ ഓഫറിന്റെ കീഴില്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5% അധിക ഓഫറും നല്‍കുന്നു. കൂടാതെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡിലൂടെ ഇഎംഐ ഉപയോഗിക്കുകയാണെങ്കില്‍ സേവിംഗ്‌സും നടത്താം.

പുതിയ ഐഫോണുകള്‍ക്ക് സൂപ്പര്‍ ഓഫറുകള്‍, വേഗമാകട്ടേ

ഫ്‌ളിപ്കാര്‍ട്ട് ആപ്പിള്‍ ഡേ സെയിലിന്റെ ഭാഗമായി ഓണ്‍ലൈന്‍ റീട്ടെയിലര്‍ 49,000 രൂപയുടെ ഐഫോണ്‍ 7 (32ജിബി) 41,999 രൂപയ്ക്കു നല്‍കുന്നു. ഇതു കൂടാതെ 4000 രൂപ ഡിസ്‌ക്കൗണ്ടും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് നല്‍കുന്നു.

ഈ ഫോണുകള്‍ കൂടാതെ ഐഫോണ്‍ X, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6, ഐഫോണ്‍ SE, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, 7 പ്ലസ് എന്നീ ഫോണുകളും ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ Xന് 6% ഓഫര്‍

ഐഫോണ്‍ Xന്റെ മികച്ച ഡീല്‍

സവിശേഷതകള്‍

.5.8 ഇഞ്ച് (2436 x 1125 പിക്സൽ),സൂപ്പർ റെറ്റിന HD ഡിസ്പ്ലേ

.3 കോർ ജിപിയു

.64 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

. 12 എംപി വൈഡ് ആംഗിൾ (എഫ് / 1.😎 ടെലിഫോട്ടോ (എഫ് / 2.4) ക്യാമറകൾ

.7 എംപി ഫ്രണ്ട് ക്യാമറ

. 4ജി വോള്‍ട്ട്‌

10% ആപ്പിൾ ഐഫോൺ 8 പ്ലസിന് ഓഫര്‍

ഐഫോണ്‍ 8 പ്ലസിന്റെ മികച്ച ഡീല്‍

സവിശേഷതകള്‍

.5.5 ഇഞ്ച് റെറ്റിന HD ഡിസ്പ്ലേ

. ഹെക്‌സാ- കോർ ആപ്പിൾ A11 ബയോണിക് പ്രോസസ്സർ

. 64 / 256GB റോം

. 3 ജിബി റാം

. 12 എംപി ഐസൈറ്റ് ക്യാമറ

.7 എംപി ഫ്രണ്ട് ക്യാമറ

.2691 എംഎഎച്ച്‌ ബാറ്ററി

 

ആപ്പിൾ ഐഫോൺ 8 ന് 14% ഓഫര്‍

ഐഫോണ്‍ 8 ന്റെ മികച്ച ഡീല്‍

സവിശേഷതകള്‍

.4.7 ഇഞ്ച് റെറ്റിന HD ഡിസ്പ്ലെ

. ഹെക്‌സാ- കോർ ആപ്പിൾ A11 ബയോണിക് പ്രോസസ്സർ

.ഫോഴ്സ് ടച്ച് ടെക്നോളജി

.64 / 256GB റോം

. 2 ജിബി റാം

. 12 എംപി ഐസൈറ്റ് ക്യാമറ

. 7 എംപി ഫ്രണ്ട് ക്യാമറ

.ബ്ലൂടൂത്ത് 5.0

 

ആപ്പിൾ ഐഫോൺ 7 ന് 14% ഓഫര്‍

ഐഫോണ്‍ 7 ന്റെ മികച്ച ഡീല്‍

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന HD ഡിസ്പ്ലെ

. ക്വാഡ് കോർ ആപ്പിൾ A10 ഫ്യൂഷൻ പ്രോസസ്സർ

.ഫോഴ്സ് ടച്ച് ടെക്നോളജി

. 32/128 / 256GB റോം

.2 ജിബി റാം

. ടച്ച് ഐഡി

. ബ്ലൂടൂത്ത് 4.2

3% ആപ്പിൾ ഐഫോൺ 7 പ്ലസിന്‌ ഓഫര്‍

ഐഫോൺ 7 ന്റെ മികച്ച ഡീല്‍

സവിശേഷതകള്‍

.5.5 ഇഞ്ച് റെറ്റിന HD ഡിസ്പ്ലേ

. ക്വാഡ് കോർ ആപ്പിൾ A10 ഫ്യൂഷൻ പ്രോസസ്സർ

. 32/128 / 256GB റോം

. 2 ജിബി റാം

. 12 എംപി ഐസൈറ്റ് ക്യാമറ

.7 എംപി ഫ്രണ്ട് ക്യാമറ

.ബ്ലൂടൂത്ത് 4.2

.എൽടിഇ പിന്തുണ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Flipkart is hosting an Apple Day sale from February 27 to March 2. Under this offer, you can get extra 5% cashback on using SBI debit cards and extra savings on opting to pay through EMI on your SBI credit card. Take a look at the Apple Day offers of Flipkart available from today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot