ഹോണര്‍ 10i ഫോണിനോടു താരതമ്യം ചെയ്യാം ട്രിപ്പിള്‍ റിയര്‍ ക്യാമറ/ 6ജിബി റാം ഫോണുകള്‍

|

ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായി എത്തിയ ഹോണറിന്റെ ആദ്യ ഫോണാണ് ഹോണര്‍ 10i. ഏറ്റവും മികച്ച ചിത്രങ്ങള്‍ തന്നെ ഈ ഫോണിലൂടെ നിങ്ങള്‍ക്ക് എടുക്കാം. എന്നാല്‍ ഏകദേശം ഇതേ സവിശേഷതയില്‍ എത്തുന്ന മറ്റു ഫോണുകളും ഇതേ വിലയില്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്.

 
ഹോണര്‍ 10i ഫോണിനോടു താരതമ്യം ചെയ്യാം ട്രിപ്പിള്‍ റിയര്‍ ക്യാമറ/ 6ജിബി

ഹോണര്‍ 10i-യ്ക്ക് 24 എം.പി+8 എം.പി+2 എം.പി ട്രിപ്പിള്‍ റിയര്‍ ക്യാമറ. ഇതിന് f/1.8 വൈഡ് അപ്പര്‍ച്ചര്‍ ലെന്‍സും ക്വാഡ്രാ CFA സെന്‍സറും ഉളളതിനാല്‍ അതിശയകരമായ ഷോട്ടുകള്‍ എടുക്കാം. 120 ഡിഗ്രി ആങ്കിളുകള്‍ ഉളളതിനാല്‍ ക്യാമറയില്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കുന്നു. ഹോണര്‍ 10i ഫോണിനോടു ഏറ്റുമുട്ടാന്‍ നില്‍ക്കുന്ന ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

Vivo V15 Pro

Vivo V15 Pro

മികച്ച വില


സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48+5+8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy A50 6GB RAM

Samsung Galaxy A50 6GB RAM

മികച്ച വില

 

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25+5+8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus
 

Samsung Galaxy S10 Plus

മികച്ച വില


സവിശേഷതകള്‍


. 6.4 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8/12ജിബി റാം, 128/512/1024ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12+12+16എംപി റിയര്‍ ക്യാമറ

. 10/8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4100എംഎഎച്ച് ബാറ്ററി

Huawei P30 Pro

Huawei P30 Pro

മികച്ച വില

 

സവിശേഷതകള്‍


. 6.47 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ വാവെയ് പ്രോസസര്‍

. 6/8ജിബി റാം, 128/256/512ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 40+20+8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

Samsung Galaxy S10

Samsung Galaxy S10

മികച്ച വില


സവിശേഷതകള്‍


. 6.1 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്

. വൈഫൈ

. ഡ്യുവല്‍ സിം

. 12+12+16എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Samsung Galaxy A9 2018

Samsung Galaxy A9 2018

മികച്ച വില


സവിശേഷതകള്‍


. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24+10+8+5എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

Samsung Galaxy M30 128GB

Samsung Galaxy M30 128GB

മികച്ച വില

 

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13+5+5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

LG V40 ThinQ

LG V40 ThinQ

മികച്ച വില


സവിശേഷതകള്‍


. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12+6+12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

Huawei Mate 20 Pro

മികച്ച വില

 

സവിശേഷതകള്‍

. 6.39 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 40+20+8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Honor 10i is launched and this is referred to as the first budget-friendly smartphone from Honor- to sport triple camera configuration at the rear. The handset's with such a setup offers some top-class shots that can take your photography to the next level. However, you can switch over other devices if the camera is your top priority.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X