ക്വാഡ് ക്യാമറയും കിരിന്‍ പ്രോസസ്സറുമായി കരുത്തന്‍ ഹോണര്‍ 20

|

ലണ്ടനില്‍ നടന്ന പുറത്തിറങ്ങല്‍ ചടങ്ങില്‍ ഹോണര്‍ 20 സ്മാര്‍ട്ട്‌ഫോണിനെ ഹുവായ് അവതരിപ്പിച്ചു. ഈമാസം ആദ്യം മലേഷ്യയിലും യു.കെയിലും പുറത്തിറക്കിയതിനു പിന്നാലെയാണ് ലണ്ടന്‍ വിപണിയിലുമെത്തിച്ചത്. ഹോണര്‍ 20 ലൈനപ്പില്‍ തന്നെയാണ് മോഡലിനെ ആഗോള തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 
ക്വാഡ് ക്യാമറയും കിരിന്‍ പ്രോസസ്സറുമായി കരുത്തന്‍ ഹോണര്‍ 20

ഹോണര്‍ 20, ഹോണര്‍ 20 ലൈറ്റ് മോഡലുകള്‍ക്ക് എച്ച്.ഡി പ്ലസ് സ്‌ക്രീനാണുള്ളത്. 19:5:9 ആസ്‌പെക്ട് റേഷ്യോ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു. ഫുള്‍ സ്‌ക്രീന്‍ ഹോള്‍ പഞ്ച് ഡിസ്‌പ്ലേയാണ് മുന്നിലുള്ളത്. കട്ടികുറഞ്ഞ ബേസില്‍ ഡിസ്‌പ്ലേയും വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ചും ഡിസ്‌പ്ലേയ്‌ക്കൊപ്പമുണ്ട്. ഹോണര്‍ 20, 20 ലൈറ്റ് എന്നീ മോഡലുകള്‍ക്കു പുറമേ ഹോണര്‍ 20 പ്രോ എന്ന മോഡലിനെക്കൂടി കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. ഏറ്റവും വിലകൂടിയ വേരിയന്റും ഇതുതന്നെ.

ഹോണര്‍ 20, 20 ലൈറ്റ് വിപണി വില

ഹോണര്‍ 20, 20 ലൈറ്റ് വിപണി വില

ഇന്ത്യന്‍ വില ഏകദേശം 38,800 രൂപയ്ക്കാമ് ഹോണര്‍ 20 മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ അടങ്ങിയ മോഡലാണിത്. ഐസ്ലാന്റിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സഫൈര്‍ ബ്ലൂ എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

 ഫോണ്‍ ലഭിക്കും.

ഫോണ്‍ ലഭിക്കും.

22,000 രൂപയാണ് ഹോണര്‍ 20 ലൈറ്റിന്റെ വില. 4 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ഈ മോഡലിലുണ്ട്. യൂറോപ്പില്‍ ഈ മോഡലിന് 23,200 രൂപയ്ക്കടുത്താകുമെന്നാണ് അറിയുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാന്റം ബ്ലൂ, ഫാന്റം റെഡ് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

 കമ്പനി
 

കമ്പനി

ഹോണര്‍ 20 ലൈറ്റിന് 15,800 രൂപയാണ് വില. ആഗോള വിപണിയില്‍ ഈ മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജൂണ്‍ 11ന് ഹോണര്‍ 20 സീരീസ് മോഡലുകളെ ഇന്ത്യയിന്‍ അവതരിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചതാണ്.

 ഹോണര്‍ 20 സവിശേഷതകള്‍

ഹോണര്‍ 20 സവിശേഷതകള്‍

6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 1080X2340 പിക്‌സല്‍ റെസലൂഷനുള്ള ഡിസ്‌പ്ലേയാണ് ഹോണര്‍ 20ക്കുള്ളത്. ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഹൈസിലിക്കണ്‍ കിരിന്‍ 980 ചിപ്പ്‌സെറ്റും 6 ജി.ബി റാമും ഫോണിനു കരുത്തേകും.

ക്യാമറക്കു കരുത്തേകും.

ക്യാമറക്കു കരുത്തേകും.

പിന്നില്‍ ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്. 48 മെഗാപിക്‌സലിന്റെ സോണി സെന്‍സറോടു കൂടിയതാണ് പ്രധാന ക്യാമറ. 16 മെഗാപിക്‌സലിന്റെ സെക്കന്ററി സെന്‍സറും 2 മെഗാപിക്‌സലിന്റെ ടെറിറ്ററി സെന്‍സറും 2 മെഗാപിക്‌സലിന്റെ ക്വാഡ് സെന്‍സറും പിന്‍ ക്യാമറക്കു കരുത്തേകും.

മെമ്മറി കരുത്ത്

മെമ്മറി കരുത്ത്

32 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ കരുത്ത്. അള്‍ട്രാ ക്ലാരിറ്റി മോഡ്, എ.ഐ കളര്‍ മോഡ് എന്നിവ ഉള്‍ക്കൊള്ളിച്ച കൃതൃമബുദ്ധിയിലധിഷ്ഠിതമായതാണ് മുന്‍ ക്യാമറ. 128 ജി.ബിയാണ് ഇന്റെണല്‍ മെമ്മറി കരുത്ത്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് ഉയര്‍ത്താവുന്നതാണ്.

മിഡ് റേഞ്ച് ശ്രേണിയില്‍ കരുത്തനായി സാംസംഗ് ഗ്യാലക്‌സി എ70; റിവ്യൂമിഡ് റേഞ്ച് ശ്രേണിയില്‍ കരുത്തനായി സാംസംഗ് ഗ്യാലക്‌സി എ70; റിവ്യൂ

Best Mobiles in India

Read more about:
English summary
Honor 20 With Kirin 980 SoC, Quad Rear Cameras Launched: Price, Specifications

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X