ക്വാഡ് ക്യാമറ സവിശേഷതയുമായി ഹോണർ 30 സീരീസ്: വിലകൾ, സവിശേഷതകൾ

|

ഹുവായുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ്. ഹുവായ് 30 സീരിയസ്സുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഹോണർ 30, ഹോണർ 30 പ്രോ കൂടാതെ പ്രോ+ എന്നി മോഡലുകളാണിത്. ഇതിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ്. 5G സവിശേഷതയിലാണ് ഈ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ലോഞ്ച് ചെയ്യ്തിരിക്കുന്നത്. ഈ സീരീസ് സ്മാർട്ഫോണുകളുടെ വില 32,500 രൂപ മുതൽ ആരംഭിക്കുന്നു.

ഹോണർ 30

6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 2400 x 1080 പിക്സൽ റെസല്യൂഷനും ഈ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ നൽകുന്നു. അടുത്തതായി ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ്. കിരിൺ 985 5G മാലി-G77 ഗ്രാഫിക്സ് പ്രോസ്സസറുകൾ പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത്. ഗെയിമറുകൾക്ക് വളരെ അനുയോജ്യമായ ഒരു സ്മാർട്ട്ഫോൺ കൂടിയാണ് ഇത്.

ഹോണർ 30 പ്രോ

8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നു. ഈ സ്മാർട്ട്ഫോണുകൾക്ക് ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത്. 40 എംപി പ്രൈമറി ക്യാമറ, 8 എം.പി ടെലിഫോൺ ക്യാമറ, 5x ഒപ്റ്റിക്കൽ സൂം ഓ.ഐ.എസ് സപ്പോർട്ട്+ 8 എം.പി അൾട്രാ വൈഡ് സെൻസർ+ 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട്ഫോണുകൾക്കുള്ളത്. കൂടാതെ 32 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

ഹോണർ പ്രോ+

4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട്ഫോണിൽ വരുന്നുണ്ട്. കൂടാതെ ഈ സ്മാർട്ട്ഫോണുകൾക്ക് 40W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു. സിൽവർ, ഗ്രീൻ, ബ്ലാക്ക്, ഫ്രോസ്റ് കൂടാതെ പർപ്പിൾ എന്നി നിറങ്ങളിൽ ഈ സ്മാർട്ഫോൺ ലഭ്യമാകുന്നു. ഈ മോഡലുകളുടെ വില ആരംഭിക്കുന്നത് 32,500 രൂപ മുതലാണ് ആരംഭിക്കുന്നത്. കൂടാതെ 37,900 രൂപ 8 ജിബി/256 ജിബി വേരിയന്റുകൾക്ക് വരുന്നുണ്ട് .

ഹോണർ സീരീസ് സ്മാർട്ഫോണുകൾ

6.57- ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത്. 2340 x 1080 പിക്സൽ റെസലൂഷനും കിരിൻ 990 5G പ്രൊസസ്സറുകളിലാണ് ഈ രണ്ട്‌ സ്മാർട്ട്ഫോണുകളുടെയും പ്രവർത്തനം നടക്കുന്നത്. 12 ജിബി റാം കൂടാതെ 256 ജിബിയുടെ റാമിൽ ഇത് പുറത്തിറക്കിയിരിക്കുകയാണ്. ഹോണർ 30 പ്രോ മോഡലുകൾക്ക് 40 മെഗാപിക്സൽ + 16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരിക്കുന്നത്.

ഹോണർ 30 പ്രോ പ്ലസ് മോഡലുകൾ

എന്നാൽ, ഹോണർ 30 പ്രോ പ്ലസ് മോഡലുകൾക്ക് 50 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകൾക്കും 32 മെഗാപിക്സൽ സെൽഫി ക്യാമറകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഹോണർ 30 പ്രോ മോഡലുകളുടെ വില ആരംഭിക്കുന്നത് 43,300 രൂപ മുതലാണ് ആരംഭിക്കുന്നത്. ഹോണർ 30 പ്രോ മോഡലുകളുടെ വില ആരംഭിക്കുന്നത് 54,200 രൂപ മുതലാണ്.

Best Mobiles in India

English summary
Huawei backed Honor has announced its flagship Honor 30 series in China. The three phones, Honor 30, Honor 30 Pro and Pro+ come with quad cameras on the back, punch-hole displays and 4,000mAh battery. The phones go on sale in China from April 21 while an Indian availability hasn’t been revealed yet due to the nation-wide lockdown to curb the spread of Coronavirus in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X