ഹോണര്‍ 5സി, റെഡ്മി നോട്ട് 5: മികച്ച ക്യാമറ ഏതിന്?

Written By:

കുറച്ചു മുന്‍പാണ് ഹോണര്‍ 5സി വിപണിയില്‍ ഇറങ്ങിയത്. ഇത് ബജറ്റ് റേഞ്ചിലെ സ്മാര്‍ട്ട്‌ഫോണ്‍ ആയതിനാല്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുകയാണ്.

സംശയിക്കേണ്ട, ഹോണര്‍ 5സി മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!!!

ഹോണര്‍ 5സിക്ക് എയര്‍ക്രാഫ്റ്റ്- ഗ്രേഡ് അലൂമിനിയം ബോഡിയാണ്, കൂടാതെ കിരിന്‍ 650 ചിപ്പ്‌സെറ്റും 16nm ടെക്‌നോളജിയും നല്ല ബാറ്ററയുമാണ്.

ഹോണര്‍ 5സി, റെഡ്മി നോട്ട് 5: മികച്ച ക്യാമറ ഏതിന്?

5സിയുടെ വില 10,999രൂപയും എന്നാല്‍ ഷവോമി നോട്ട് 3യുടെ വില 11,999രൂപയുമാണ്.

5000 രൂപയില്‍ താഴെ വിലയുളള മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

ക്യാമറയെ കുറിച്ച് പറയുകയാണെങ്കില്‍ മിക്ക ഉപഭോക്താക്കളും മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണാണ് തിരഞ്ഞെടുക്കുന്നത്. ഇവിടെ ഹോണര്‍ 5സിയും റെഡ്മി നോട്ട് 3യും മികച്ച ക്യാമറ സവിശേഷതകള്‍ കാഴ്ച വയ്ക്കുന്നു. ഈ രണ്ടു ഫോണുകളുടേയും ക്യാമറ സവിശേഷതകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മിനുസമുളള ക്യാമറ പ്രകടനം

ഹോണര്‍ 5സിക്ക് 13എംപി പിന്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ്. എന്നാല്‍ ഹോണര്‍ 5സിക്ക് 3എംപി പിന്‍ ക്യാമറും 5എംപി മുന്‍ ക്യാമറയുമാണ്. ഹോണര്‍ 5സിയുടെ പ്രൈമറി ക്യാമറ എല്‍ഇഡി ഫ്‌ളാഷും PDAF മാണ്.

സെല്‍ഫി പ്രേമികള്‍ക്ക് നല്ലൊരു സമ്മാനം

സെല്‍ഫി പ്രേമികള്‍ക്ക് ഹോണര്‍ 5സി 8എംപി മുന്‍ ക്യാമറയുമായാണ് വന്നിരിക്കുന്നത്. എന്നാല്‍ റെഡ്മി നോട്ട് 3യ്ക്ക് 5എംപി സെല്‍ഫി ക്യാമറയാണ്. നല്ല ഒരു സെല്‍ഫി ചിത്രം എടുക്കണമെങ്കില്‍ ഹോണര്‍ 5സി ആയിരിക്കും ഏറെ നല്ലത്.

എഡിറ്റിങ്ങ് സവിശേഷതകള്‍

ഹോണര്‍ 5സിക്ക് മികച്ച നൈറ്റ് മോഡ് ഓപ്ഷന്‍ ഉണ്ട്, കൂടാതെ നല്ല ഭക്ഷണം, പെയിന്റിങ്ങ് മോഡലുകള്‍ ഇതൊക്കെ എടുക്കുകയും നമ്മുടെ ഇഷ്ടാനുസരണം എഡിറ്റ് ചെയ്യാനും സാധിക്കതും.

പ്രോസസിങ്ങ് പവര്‍

ഒരു ഫോട്ടോ പ്രോസസ് ചെയ്യാന്‍ ഫോണിന് നല്ല ഒരു പ്രോസസിങ്ങ് പവര്‍ വേണം. കിരിന്‍ 650 ഹോണര്‍ 5സിയുടെ ഹാര്‍ട്ട് പമ്പിങ്ങ് ആണ്, അതിനാല്‍ ക്യാമറ പ്രേമികള്‍ക്ക് നല്ല ഓരു സ്മാര്‍ട്ട്‌ഫോണ്‍ ഒപ്റ്റിക്‌സ് പ്രധാനം ചെയ്യുന്നു.

നല്ല ദൃശ്യങ്ങള്‍

നല്ല ഗുണമേന്മയുളള ഡിസ്പ്ല നല്ല ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കും. ഹോണര്‍ 5സിയുടെ ഡിസ്‌പ്ലേ 5.2ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ആയതിനാല്‍ ഫോട്ടോ നിലവാരം നന്നായിരിക്കും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A few weeks back, Honor 5C got launched amid much fanfare in Delhi.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot