ശക്തമായ ബാറ്ററിയുമായി ഹോണര്‍ 5സി!

Written By:

അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്ന ഈ സമയത്ത് ആരേയും ആശ്ചര്യപ്പെടുത്തുന്ന തീതിയിലാണ് ഹോണര്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഹോണര്‍ 5സി വിപണിയില്‍ ഇറക്കിയത്. ഇതിന്റെ സവിശേഷതകള്‍ കൂട്ടാനായി കിരിന്‍ 5സി ചിപ്പ്‌സെറ്റാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

അതു കൂടാതെ ഇതിന്റെ ബാറ്ററി സവിശേഷതയും ഏറെ പ്രശംസനീയമാണ്.

കൂടുതല്‍ അറിയാം സ്ലൈഡറിലൂടെ....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇതിന്‍ 3000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. അതായത് 650Wh/L എനര്‍ജി ഡെന്‍സിറ്റിയാണ് ഇതില്‍. അതിനാല്‍ ഇത് ഏറെ നേരം ഉപയോഗിക്കാനും സാധിക്കും.

2

ഹോണര്‍ 5സിയുടെ സവിശേഷതകള്‍ വേഗത്തിലാക്കാന്‍ 16nm ചിപ്പ്‌സെറ്റാണ് ഉള്‍പ്പെടുക്കിയിട്ടുളളത്. അതിനാല്‍ 60% സ്പീഡ് കൂടുകയും 40% വരെ ബാറ്ററി ചാര്‍ജ്ജിങ്ങും ലഭിക്കും.

3

ആന്‍ഡ്രോയിഡ 6.0 മാര്‍ഷ്മലോയുടെ പ്രവര്‍ത്തനം കൊണ്ട് മെച്ചപ്പെട്ട ബാറ്ററി ലൈഫ് നയിക്കുന്നു.

4

. 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി റോം
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 13/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. യുഎസ്ബി ടൈപ് സി
. വില 10,999രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In merely two and a half years of its inception, Huawei's online specific brand Honor has proved its mettle in the smartphone market.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot