'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

Written By:

സ്മാര്‍ട്ട്‌ഫോണുകളിലെ സെക്യൂരിറ്റിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഈ കാലഘട്ടത്തില്‍ നിരവധി മൊബൈല്‍ നിര്‍മാതാക്കള്‍ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഹുവായിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ ഹോണര്‍ 7ല്‍ അവര്‍ നിരവധി സവിശേഷതകളുള്ള ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറാണ് അവതരിപ്പിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

1080x1920 റെസല്യൂഷനുള്ള 5.2ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഹോണര്‍7നിലുള്ളത്.

'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

64ബിറ്റ് ഒക്റ്റാ-കോര്‍ കിറിന്‍935 പ്രോസസ്സറിനൊപ്പം 3ജിബി റാമുമിതിലുണ്ട്.

'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

ഹോണര്‍7നില്‍ 20എംപി പിന്‍ക്യാമറയ്ക്കൊപ്പം 8എംപി മുന്‍ക്യാമറയുമുണ്ട്.

'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍ പിന്‍ക്യാമറയുടെ താഴെയായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.

'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

സാംസങ്ങ് ഗാലക്സി എസ്6ലെ ഫിന്‍ഗര്‍ പ്രിന്‍റ് സെന്‍സറിനേക്കാള്‍ വേഗതയേറിയതാണ് ഹോണര്‍7ല്‍.

'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

ഫിന്‍ഗര്‍ പ്രിന്‍റ് സെന്‍സറില്‍ താഴേക്ക് സ്വൈപ്പ് ചെയ്താല്‍ നോട്ടിഫിക്കേഷന്‍ ബാര്‍ ലഭിക്കും, മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ തിരികെ നോര്‍മല്‍ സ്ക്രീനിലെത്തും.

'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

സിംഗിള്‍ ടച്ച് ചെയ്താല്‍ ബാക്ക് ബട്ടന്‍ പോലെയാണ് ഇത് പ്രവര്‍ത്തിക്കുക. കൂടാതെ മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ റീസെന്റ്റ് ടാബും ഓപ്പണാവും.

'മള്‍ട്ടി ഫംഗ്ഷന്‍' ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമായി ഹോണര്‍ 7

ഫോണ്‍ ക്യാമറ മോഡിലായിരിക്കുമ്പോള്‍ സ്കാനറില്‍ ടച്ച് ചെയ്ത് സെല്‍ഫി ക്ലിക്ക് ചെയ്യാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Honor 7 comes with multi functional fingerprint scanner.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot