ഹോണര്‍ ഫോണുകള്‍ക്ക് 13,000 രൂപ വരെ ഡിസ്‌ക്കൗണ്ട്: വേഗമാകട്ടേ!

Written By:

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുളാണ് ഓരോ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും നല്‍കുന്നത്. മികച്ച കമ്പനി സ്മാര്‍ട്ട്‌ഫോണുകളായ ഹോണര്‍, സാംസങ്ങ്, ഐഫോണ്‍ എന്നിവ ആകര്‍ഷിക്കുന്ന ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.

84ജിബി ഡാറ്റ പ്ലാനുകള്‍ താരതമ്യം ചെയ്യാം!

ഹോണര്‍ ഫോണുകള്‍ക്ക് 13,000 രൂപ വരെ ഡിസ്‌ക്കൗണ്ട്: വേഗമാകട്ടേ!

ഓഗസ്റ്റ് 15, സ്വാതന്ത്ര ദിനത്തില്‍ കിടിലന്‍ ഓഫറുകള്‍ ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നു. ഏതൊക്കെ ഹോണര്‍ ഫോണുകളാണ് ഈ ഓഫറില്‍ ഉള്‍പ്പെടുത്തുന്നതെന്നും ഏതൊക്കെയാണ് ഓഫറുകള്‍ എന്നും അത് എങ്ങനെ നേടാമെന്നും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണര്‍ 5സി

ഹോണല്‍ 5സിക്ക് പുതിയ കിരിന്‍ 650 ചിപ്‌സെറ്റാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ഏറ്റവും വേഗതയേറിയ പ്രകടനം നല്‍കുന്നു.

ഹോണര്‍ 5സിയുടെ യഥാര്‍ത്ഥ വില 10,999 രൂപയാണ്. 2,000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി ഈ ഫോണ്‍ 8,999 രൂപയ്ക്കു ലഭിക്കുന്നു.

എല്‍ജി ക്യൂ6: ഏറെ സവിശേഷതയുളള ഇന്ത്യയിലെ മികച്ച ബജറ്റ് ഫോണ്‍!

 

ഹോണര്‍ 7

ഹോണര്‍ 7ന് സ്മാര്‍ട്ട് കീ ഉള്‍പ്പെടുത്തിയ ഏറ്റവും മികച്ച ക്യാമറയും ഫിങ്കര്‍പ്രിന്റ് സെന്‍സറുമാണ്. 20എംബി/ 8എംപി ക്യാമറ, 3ജിബി റാം, 16ജിബി റോം എന്നിവയാണ് മറ്റു സവിശേഷതകള്‍.

22,999 രൂപയാണ് ഈ ഫോണിന്റെ യഥാര്‍ത്ഥ വില. 8,000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി ഈ ഫോണ്‍ 14,999 രൂപയ്ക്കു ലഭിക്കുന്നു.

 

ഹോണര്‍ 8

ഹോണര്‍ 8ന് ഡ്യുവല്‍ 12എംബി ബാക്ക് ക്യാമറയും 1.8GHz ഒക്ടാകോര്‍ കിരിന്‍ 950 പ്രോസസര്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

ഈ ഫോണിനാണ് ഏറ്റവും മികച്ച ഓഫര്‍ നല്‍കുന്നത്. ഹോണര്‍ 8ന്റെ യഥാര്‍ത്ഥ വില 29,999 രൂപയാണ്. 13,000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 16,999 രൂപയ്ക്കു ലഭിക്കുന്നു.

5 മികച്ച 8ജിബി റാം നോക്കിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തുന്നു!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Independence Day brings incredible discounts on smartphones across India, but the offers on Honor phones are worth considering.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot