ഹോണര്‍ 8 ക്യാമറ വിപണിയില്‍ തകര്‍ത്തു മത്സരിക്കുന്നു!!!

Written By:

വളരെ അത്ഭുതം തോന്നും, സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ചയും അതു നമ്മുടെ ജീവിതത്തില്‍ എത്ര വിലപ്പെട്ടതാണെന്നും ആലോചിക്കുമ്പോള്‍. എന്നാല്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇപ്പോള്‍ വിപണിയില്‍ മത്സരിക്കാന്‍ ഒരുങ്ങി നിലക്കുന്നത്, ഹുവായ് ഹോണല്‍ 8 തന്നെയാണ്. ഇത് മറ്റു ക്യാമറ ഫോണുകളേക്കാള്‍ പോയിന്റ് ഷൂട്ട് നല്‍കുന്നു.

സൂപ്പര്‍ ഡ്യുവല്‍ ലീക്ക ലെന്‍സുമായി ഹുവായ് പി9!

ഹോണര്‍ 8 ക്യാമറ വിപണിയില്‍ തകര്‍ത്തു മത്സരിക്കുന്നു!!!

ഹുവായ് ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ എന്തുകൊണ്ടാണ് മികച്ചതെന്ന് പറയുന്നതെന്നു നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

12+12എംപി ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ്

ഹോണര്‍ 8 ന്റെ ക്യാമറ ഹാര്‍ഡ്‌വയര്‍ ഇനോവേറ്റീവ് ബയോണിക് 12എംപി ലെന്‍സാണ്. ഒരു ലെന്‍സ് സമ്പന്നമായ നിറം പിടിച്ചെടുക്കാന്‍ സഹായിക്കുന്നു എന്നാല്‍ മറ്റു മോണോക്രോം ലെന്‍സ് ഇമേജുകള്‍ക്ക് നല്ല പ്രകാശവും ചിത്രങ്ങള്‍ക്ക് നല്ല ഷാര്‍പ്പ്‌നെസ്സും നല്‍കുന്നു.

ഡ്യുവല്‍ ലെന്‍സ് ക്യാമറ സജീകരണം മങ്ങിയ വെളിച്ചത്തില്‍ പോലും നല്ല ഇമേജുകള്‍ എടുക്കാന്‍ സഹായിക്കുന്നു.

 

ഡിഎസ്എല്‍ആര്‍ ഇഫക്ട്

ഡിഎസ്എല്‍ആര്‍ ഇഫക്ടാണ് ഹോണര്‍ 8 ക്യാമറ നല്‍കുന്നത്. അതായത് നമ്മള്‍ ഫോട്ടോ എടുക്കാന്‍ ഉദ്ദേശിക്കുന്നത് നല്ല ക്ലാരിറ്റിയും എന്നാല്‍ ബാക്ക്ഗ്രൗണ്ട് ബ്ലറും ആയികിക്കും.

മാനുവല്‍ മോഡ്

സ്റ്റില്‍ ഇമേജുകള്‍ എടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും മാനുവല്‍ മോഡാണ് ഇതില്‍ എറ്റവും നല്ലത്. പ്രൊഫഷണല്‍ ക്യാമറ പോലെയാണ് ഇതിലെ ഓരോ സജീകരണവും.

ലൈറ്റ് പെയിന്റിങ്ങ് മോഡ്

ലൈറ്റ് പെയിന്റിങ്ങ് മോഡില്‍ വളരെ ദൂരെയുളള ഷൂട്ടുകളും നല്ല ക്ലാരിറ്റിയില്‍ എടുക്കാന്‍ ഹോണല്‍ 8 ക്യാമറയില്‍ സാധിക്കുന്നു. എന്നാല്‍ ഈ സവിശേഷതയുളളത് പ്രാഫഷണല്‍ ക്യാമറകളില്‍ മാത്രമാണ്.

വിവിധോപയോഗപ്രദമായ ക്യാമറ ആപ്പ്

ഹോണര്‍ 8ന് പല രീതിയില്‍ ലളിതമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ക്യാമറ ആപ്പാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ പല രീതിയിലുളള മോഡുകളും, ഫില്‍റ്ററുകളും ഫങ്ഷനുകളും ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It's amazing to see how smartphones have evolved over the years and have become an integral part of our lives. These palm sized pocket marvels have the ability to deliver on every front, be it gaming, productivity, multitasking or the most talked about aspect- 'Imaging'.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot