ഹോണര്‍ 8 പ്രോ, 6ജിബി റാം, ഇന്ത്യയില്‍: മത്സരിക്കാന്‍ ഇവര്‍!

Written By:

അവസാനം ഹോണര്‍ 8 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില പുറത്തു വിട്ടിട്ടില്ലെങ്കിലും വില കുറഞ്ഞ മാര്‍ക്കറ്റ് സെഗ്‌മെന്റില്‍ തന്നെയാകുമെന്ന് അവകാശപ്പെടുന്നു.

ഹോണര്‍ 8 പ്രോ, 6ജിബി റാം, ഇന്ത്യയില്‍: മത്സരിക്കാന്‍ ഇവര്‍!

വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍!

ഹോണര്‍ 8 പ്രോയ്ക്ക് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. കൂടാതെ 6ജിബി റാം ഉളളതിനാല്‍ മള്‍ട്ടിടാസ്‌ക്കിങ്ങ് സവിശേഷതയും ഉള്‍പ്പെടുന്നുണ്ട്.

4000എംഎഎച്ച് ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി രണ്ടു ദിവസം വരെ നില നില്‍ക്കും. മിഡ് ബ്ലാക്കും നേവി ബ്ലൂ എന്നി വേരിയന്റുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്.

ഹോണര്‍ 8 പ്രോയുടെ കൂടെ മത്സരിക്കാന്‍ മറ്റു ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 5

വില 37,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഓപ്ടിക് അമോലെഡ് ഡിസ്‌പ്ലേ
. 2.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 20എംബി/ 16എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി9 പ്രോ

വില 31,699 രൂപ

. 6ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/ 16എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

30ജിബി സൗജന്യ ഓഫറുമായി എയര്‍ടെല്‍ വീണ്ടും!

 

 

വണ്‍പ്ലസ് 3ടി

29,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
.2.3GHzക്വാഡ്‌കോര്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി റോം
. ഡ്യുവല്‍ നോനോ സിം
. 16എംബി/ 16എംബി ക്യാമറ
. 4ജി/ ബ്ലൂട്ടൂത്ത്, വൈഫൈ
. 3400എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 3

വില 26,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ നാനോ സിം
. 16എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് 128ജിബി

വില 64,900 രൂപ

. 5.8ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 835 പ്രോസസര്‍
. 4/6ജിബി റാം
. വൈഫൈ, ബ്ലൂട്ടൂത്ത്,എന്‍എഫ്‌സി
. ഡ്യുവല്‍ സിം, 12എംബി/ 8എംബി ക്യാമറ
. ഐറിസ് സ്‌കാരര്‍
. 3000എംഎഎച്ച് ബാറ്ററി

 

നൂബ്യ Z11

വില 29,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHZ ക്വല്‍കോം പ്രോസസര്‍
. 4ജിബി റാം
. 200ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16/ 8എംബി ക്യാമറ
. 16എംബി/ 8എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 ഡീലക്‌സ്

വോഡാഫോണിന്റെ ഒരു വര്‍ഷത്തെ സൗജന്യ ഓഫര്‍ വീണ്ടും!49,999 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23എംബി റിയര്‍ ക്യാമറ
. 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

വോഡാഫോണിന്റെ ഒരു വര്‍ഷത്തെ സൗജന്യ ഓഫര്‍ വീണ്ടും!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A few highlights of the Honor 8 Pro include the presence of a dual-lens rear camera setup as in the flagship smartphones in the market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot