ഹോണര്‍ 8 പ്രോ: 6ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

ഹോണര്‍ 8ന്റെ വില ഇന്ത്യയില്‍ 29,999 രൂപയാണ്.

|

ജൂണ്‍ 23നാണ് മുംബൈയില്‍ വച്ച് ഹോണര്‍ 8 ഔദ്യോഗികമായി അവതരിപ്പിച്ചത്. അന്ന് കമ്പനി ഈ ഫോണിന്റെ വില ഒന്നും തന്നെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഹോണര്‍ 8ന്റെ വില ഇന്ത്യയില്‍ 29,999 രൂപയാണ് എന്ന് പ്രഖ്യാപിച്ചു.

 
ഹോണര്‍ 8 പ്രോ: 6ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

എയര്‍ടെല്‍ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!എയര്‍ടെല്‍ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

ജൂലൈ പത്തിന് വൈകുന്നേരം ആറു മണി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണില്‍ മാത്രമായി ലഭ്യമാകും. മിഡ് ബ്ലാക്ക്, നേവി ബ്ലൂ എന്നീ വേരിയന്റിലാണ് ഈ ഫോണുകള്‍ ലഭിക്കുന്നത്. ഉയര്‍ന്ന ബാറ്ററി ശേഷി, ഡ്യുവല്‍ ക്യാമറ, മികച്ച റാം എന്നീ സവിശേഷതകള്‍ ഈ ഫോണിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്.

ഹോണര്‍ 8ന്റെ സവിശേഷതകള്‍ ഇവിടെ പരിശോധിക്കാം..

ഡിസ്‌പ്ലേ/ ഡിസൈന്‍

ഡിസ്‌പ്ലേ/ ഡിസൈന്‍

ഹോണര്‍ പ്രോ 8ന് ഗ്ലാസ് മെറ്റല്‍ ബോഡി ഡിസൈനാണ്. ഇത് സ്മാര്‍ട്ട്‌ഫോണിന് പ്രീമിയം ലുക്ക് മാത്രമല്ല നല്‍കുന്നത് കൂടാതെ വളരെ ഏറെ ഉറപ്പും നല്‍കുന്നു.

മുന്നില്‍ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ്. കൂടാതെ 5.7 ഇഞ്ച് 2കെ 1440P LTPS LCD ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് എന്നിവയും ഉണ്ട്.

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി തിരുത്താം?ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി തിരുത്താം?

 

ഹാര്‍ഡ്‌വയര്‍/ ഒഎസ്

ഹാര്‍ഡ്‌വയര്‍/ ഒഎസ്

ഹോണര്‍ 8 പ്രോയ്ക്ക് കമ്പനിയുടെ കിരിന്‍ 960 ഒക്ടാകോര്‍ പ്രോസസര്‍ 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് കൂട്ടുകയും ചെയ്യാം.

ഹോണര്‍ 8 പ്രോയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ കുറിച്ചു പറയുകയാണെങ്കില്‍ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടാണ്.

 

ക്യാമറ
 

ക്യാമറ

ലീക ലെന്‍സ് ഉള്‍പ്പെടുത്തിയ 12എംബി ഡ്യുവല്‍ ക്യാമറയാണ് ഇതില്‍ കൂടാതെ ബോക ഇഫക്ടും ഉണ്ട്. ലേസര്‍ ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്, f/2.2 അപ്പാര്‍ച്ചര്‍, 4കെ വീഡിയോ റെക്കോര്‍ഡിങ്ങ്. മുന്നില്‍ 8എംബി സെല്‍ഫി ക്യാമറയാണ്, അപ്പാര്‍ച്ചര്‍ f/2.0.

കണക്ടിവിറ്റി/ ബാറ്ററി

കണക്ടിവിറ്റി/ ബാറ്ററി

ഹോണര്‍ 8 പ്രോയ്ക്ക് 4000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലൂട്ടൂത്ത് 4.2, വൈ-ഫൈ, ഹൈബ്രിഡ് സിം, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ കണക്ടിവിറ്റിയുമാണ്.

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

Best Mobiles in India

English summary
Honor 8 Pro was already announced officially in India on June 23 at an event in Mumbai. At the time of its launch, the company did not announce the price of the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X