ഹോണര്‍ 9 പ്രീമിയം/6ജിബി റാം എത്തുന്നു: മത്സരിക്കാന്‍ ഇന്ത്യയിലെ 6ജിബി റാം ഫോണുകള്‍!

Written By:

കഴിഞ്ഞ മാസം ചൈനയില്‍ ഹുവായിയുടെ സബ് ബ്രാന്‍ഡ് ഹോണര്‍ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഹോണര്‍ 9 വിപണിയില്‍ ഇറക്കി. മൂന്നു മെമ്മറി വേരിയന്റ് ഉണ്ട് രാജ്യത്തെ സ്മാര്‍ട്ട്‌ഫോണിന്.

ബയ്‌സിക് മോഡലിന് 4ജിബി റാം+64ജിബി റോം, രണ്ടാമത്തേത് 6ജിബി റാം+ 64ജിബി റോം, മൂന്നമത്തേത് 6ജിബി റാം+128ജിബി റോം. 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് സ്‌റ്റോറേജ് കൂട്ടുകയും ചെയ്യാം. ഹൈ-എന്‍ഡ് ഹോണര്‍ 9 ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍പന ആരംഭിച്ചു.

ഹോണര്‍ 9 പ്രീമിയം/6ജിബി റാം എത്തുന്നു:  6ജിബി റാം ഫോണുമായി മത്സരം

ഹോണര്‍ 9 പ്രീമിയത്തിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്.

6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, ഏകദേശം ഇതിന്റെ വില 33,000 രൂപയാകും.

ഒക്ടാകോര്‍ കിരിന്‍ 960 പ്രോസസര്‍, ഡ്യുവല്‍ ക്യാമറ അതില്‍ 20എംബി സെന്‍സര്‍ (മോണോക്രോം), 12എംബി സെന്‍സര്‍ (RGB), കൂടാതെ 8എംബി മുന്‍ ക്യാമറയും ഉണ്ട്.

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടാണ് ഇതില്‍. 3ജി, 4ജി, ജിപിആര്‍എസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3200എംഎഎച്ച് ബാറ്ററിയും മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഹോണര്‍ 9 പ്രീമിയം ഫോണിനോടൊപ്പം മത്സരിക്കാന്‍ ഈ 6ജിബി റാം ഫോണുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 5

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 6ജിബി റാം/ 8ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി+20എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

. 6.2ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 4ജിബി റാം, 64,900 രൂപ
. 6ജിബി റാം, 74,900 രൂപ
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 12എംബി/ 8എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

എച്ച്ടിസ് U11

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി റാം
. 128ജിബി എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ്
. 12എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. വില 51,990 രൂപ
. 3000എംഎഎച്ച് ബാറ്ററി

ഹോണര്‍ 8 പ്രോ

. 5.7ഇഞ്ച് QHD ഡിസ്‌പ്ലേ
. കിരിന്‍ 960 പ്രോസസര്‍
. 128ജിബി എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/ 8എംബി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി സി9 പ്രോ

. 6ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 635 പ്രോസസര്‍
. 16എംബി/ 16എംബി ക്യാമറ
. 6ജിബി റാം
. 4000എംഎഎച്ച് ബാറ്ററി
. വില 39,900 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Last month, Huawei's sub-brand Honor launched its flagship Honor 9 in China. There are three different memory variants of the smartphone available in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot