Home
Mobile

ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണര്‍ ഫോണുകള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകള്‍..!

ഹോണറിന്റെ 'ബിഗ് ഷോപ്പിംഗ് സെയില്‍' എത്തുകയാണ്. അതിനോടനുബന്ധിച്ച് തങ്ങളുടെ ഏതാനും സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിലാണ് ഓഫര്‍ നടക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണര്‍ ഫോണുകള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകള്‍..!

ഓഫറിന്റെ കീഴില്‍ ഹോണര്‍ 9N (4+64GB), (3+32GB) മോഡലുകള്‍ക്ക് 3000 രൂപ കുറഞ്ഞിരിക്കുന്നു. ഹോണര്‍ 10ന് 8000 രൂപയും കുറഞ്ഞിരിക്കുന്നു. എന്നാല്‍ ഹോണര്‍ 9i യ്ക്ക് 3000 രൂപ കുറച്ച് 11,999 രൂപ്ക്ക് നിങ്ങള്‍ക്കു ലഭിക്കുന്നു. ഹോണര്‍ 9 ലൈറ്റ് 4+64GB വേരിയന്റിന് 3000 രൂപയാണ് എക്‌സ്‌ച്ചേഞ്ച് ഓഫര്‍.

HDFC ബാങ്ക് കാര്‍ഡിന് 10% തത്ക്ഷണ ഡിസ്‌ക്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, ഡെബിറ്റ് കാര്‍ഡ് ഇഎംഐ, ബജാജ് ഫിന്‍സെര്‍വ് നോ കോസ്റ്റ് ഇഎംഐ, 99 രൂപയുടെ മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിവയും ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്തിരിക്കുന്നു.

ഹോണര്‍ ഫോണുകളുടെ ഓഫറുകള്‍ ഇവിടെ നോക്കാം.

Honor 9N (4+64GB), (3+32GB)

Honor 9N (4+64GB), (3+32GB)

3000 രൂപ ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി/ 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13എംപി/ 2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 7A

Honor 7A

18% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രാസസര്‍

. 2/3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി/ 2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Honor 7S

Honor 7S

22% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.45 ഇഞ്ച് ഫുള്‍വ്യൂ 2.5ഉ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3020എംഎഎച്ച് ബാറ്ററി

Honor 9 Lite (4GB+64GB)

Honor 9 Lite (4GB+64GB)

21% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.65 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രാസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി/ 2എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Honor 9i

Honor 9i

25% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍വ്യൂ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രാസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി/ 2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 10

Honor 10

8% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി പ്രൈമറി ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Honor 7C

Honor 7C

23% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

. 5.99 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡി ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 3ജിബി/4ജിബി റാം, 32ജിബി/64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Honor Announces special offers during the Big Shopping Days exclusively on Flipkart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X