ഹോണിറിന്റെ 'ബ്ലോക്ക്ബസ്റ്റര്‍ ഡെയിസ്': നഷ്ടപ്പെടുത്തരുത്, വേഗമാകട്ടേ!

Written By: Lekhaka

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഡിജിറ്റല്‍ ബ്രാന്‍ഡ് ഹുവാവേ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നു. 'ഹോണര്‍ ബ്ലോക്ക്ബസ്റ്റര്‍' ദിനത്തില്‍ പങ്കെടുക്കാന്‍ കമ്പനി അവരേയും ക്ഷണിച്ചിരിക്കുന്നു.

ഹോണിറിന്റെ 'ബ്ലോക്ക്ബസ്റ്റര്‍ ഡെയിസ്': നഷ്ടപ്പെടുത്തരുത്, വേഗമാകട്ടേ!

വമ്പിച്ച ഡിസ്‌ക്കൗണ്ട്, നോകോസ്റ്റ് ഇഎംഐ എന്നിവയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 8 മുതല്‍ ജനുവരി 12 വരെയാണ് ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലുമായി വില്‍പന നടക്കുന്നത്. ഹോണര്‍ 7X, ഹോണര്‍ 8 പ്രോ, ഹോണര്‍ 6X, ഹോണര്‍ 9i, ഹോണര്‍ 8 പ്രോ എന്നീ ഫോണുകളാണ് ബ്ലോക്ക്ബസ്റ്റര്‍ ഡെയിസില്‍ പങ്കെടുത്തിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണര്‍ 7X

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.93 ഇഞ്ച് (2160x1080p) ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
 • 4 ജിബി റാം
 • 32/64/128 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
 • 16 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE
 • ഹൈബ്രിഡ് ഡ്യുവൽ സിം
 • 2800എംഎഎച്ച് ബാറ്ററി

ഹോണര്‍ 8 പ്രോ

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.7 ഇഞ്ച് (2560x1440p)Quad എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
 • 6 ജിബി റാം
 • 128 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
 • 12 എംപി(Monochrome) + 12 എംപി (RGB) പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE
 • ഹൈബ്രിഡ് ഡ്യുവൽ സിം (nano+nano/ microSD)
 • 4000എംഎഎച്ച് ബാറ്ററി

ഹോണര്‍ 6X

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലേ
 • 3/4 ജിബി റാം
 • 32/64 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 6.0(മാര്ഷ്മലോവ്)
 • 12 എംപി + 2 എംപി ഡ്യുവാൾ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE
 • 3340എംഎഎച്ച് ബാറ്ററി

ഹോണര്‍ 9i

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കു ചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.9 ഇഞ്ച് IPS LCD ഡിസ്‌പ്ലേ
 • 4 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.0
 • 16 എംപി + 2 എംപി ഡ്യുവാൾ ക്യാമറ
 • 13 എംപി + 2 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE
 • 3340എംഎഎച്ച് ബാറ്ററി
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As the year comes to an end e-commerce sites along with several smartphone brands have been busy offering some interesting discounts on a range of products on the platform.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot