സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയെ നവീകരിക്കാന്‍ ഹോണര്‍

Written By:

ഇന്ത്യന്‍ വിപണിയിലെ ചൈനീസ് സ്മാര്‍ട്ട്‌ഫോണായ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ വളരെ ഗംഭീരമായ രീതിയിലാണ് സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കുന്നത്. അതു കൂടാതെ തങ്ങളുെട ഉപഭോക്താക്കള്‍ക്ക് ബജറ്റ് വിലയില്‍ ഒതുങ്ങുന്ന രീതിയിലും.

മിഡ് റേഞ്ചിലും കൂടിയതുമായ രീതിയില്‍ അനേകം സവിശേഷതകളുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുകയാണ് ഹോണര്‍. അതായത് ഹോണര്‍ 5Xല്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറിനോടൊപ്പം തന്നെ പല ആപ്സ്സുകളും ഉണ്ട്.

ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

അതു പോലെയാണ് അനേകം സവിശേഷകളുമായി ഇറങ്ങിയ ഹോണര്‍ 7നും.

ഇതിന്‍ നിന്നും വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഹോണറിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍. ഇതില്‍ കൂടുതലും പ്രധാന്യം നല്‍കിയിരിക്കുന്നത് ചിപ്പ്‌സെറ്റുകളിലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ജൂണ്‍ 22നാണ് ഹോണറിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്.

2

ഇതില്‍ 16nm പ്രോസസര്‍, കിരിന്‍ 650ഡിപ്പ്‌സെറ്റ്. ഇതിന്റെ മുന്നിലിറങ്ങിയ സ്മാര്‍ട്ട്‌ഫോണിന് 28nm ചിപ്പ് സെറ്റാണ്.

3

ഈ ചിപ്പ് സെറ്റുകള്‍ ഉപയോഗിച്ചാന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വേഗത്തിലാക്കാം. അതായത് 65% പ്രോസസിങ് സ്പീഡ് കൂടുകയും, 40% വൈദ്യുതി ലാഭവുമാണ്.

4

മാലി T830ജിപിയൂ , 100% ജിപിയു നല്ല പ്രകടനമായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Honor has been the frontrunner in driving technology innovation.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot