വമ്പിച്ച വിജയത്തോടെ ഹോണര്‍ രണ്ടു വര്‍ഷം പിന്നിട്ടു!

Written By:

ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഹുവായിയുടെ സബ്-ബ്രാന്‍ഡായ ഹോണര്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫണ്‍ മാര്‍ക്കറ്റില്‍ നല്ലൊരു സ്ഥാനമാണ് നേടിയിരിക്കുന്നത്.

കമ്പനി പറയുന്നത് ഉപഭോക്താക്കള്‍ നല്ല രീതിയില്‍ ഇത് ഏറ്റെടുത്തതു കൊണ്ടാണ് ഹുവായി ഹോണറിന് ഈ വിജയം നേടാന്‍ സാധിച്ചതെന്നാണ്.

ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

ഹുവായി ഹോണറിന്റെ വിജയത്തെക്കുറിച്ച് കൂടുതല്‍ അറിയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണറിന്റെ വരവ്

2014 ഒക്ടാബറില്‍ Flipcart.com ല്‍ കൂടിയാണ് ഹോണര്‍ ഇന്ത്യന്‍ വിപണില്‍ എത്തിയത്. അതു വഴി ഉപഭോകാതാക്കളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു.

ആദ്യം ഇറങ്ങിയ ഹോണര്‍ സ്മാര്‍ട്ട്‌ഫോണ്‍

ഹോണര്‍ ഡിവൈസുകളില്‍ ആദ്യം ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 6 പ്ലസ് ആണ്, അതു കഴിഞ്ഞ് ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 8 ആകുന്നു. ഇവ സൂപ്പര്‍ പ്രോസസിങ്ങ് സാങ്കേതികവിദ്യയും മികച്ച മൂല്യവും ഉളളവയാകുന്നു.

സവിശേഷതകള്‍

ഇന്റര്‍നെറ്റിന്റെ പുതിയ ഉപകരണമാണ് ഹോണര്‍ 8. ഇതിന് ഡ്യുവല്‍ ക്യാമറയാണ്, കൂടാതെ പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വിപണിയില്‍ അറിയപ്പെടുന്നത് സക്തമായ സവിശേതകള്‍ എന്നാണ്.

പുതിയ പദ്ധതികള്‍

ഹുവായ് ഇന്ത്യന്‍ മേഘലയില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ തീരുമാനിച്ചു, അതിന്റെ ഭാഗമായി 'മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കാന്‍ പദ്ധതി ഇടുന്നു.

ഹുവായിയുടെ വളര്‍ച്ച

രണ്ടു വര്‍ഷമായി ഹുവായ് ഇന്ത്യന്‍ വിപണിയില്‍ നല്ല രീതിയില്‍ കാഴ്ച വയ്ക്കുന്നു. 200 ലേറെ സര്‍വ്വീസിങ്ങ് കേന്ദ്രങ്ങളാണ് ഹുവായിക്ക് ഉളളത്. അതിന്‍ ഇന്ത്യയ്ക്കു പുറത്ത് 30 സര്‍വ്വീസിങ്ങ് കേന്ദ്രങ്ങളുമുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei's sub brand Honor has turned two recently and has grabbed the position of one of the most quintessential brands in the Indian smartphone market-all this in a very short span.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot