Just In
- 11 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 12 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 13 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 14 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
അത്യാധുനിക ക്യാമറ, മൾട്ടിടാസ്കിങ്, ഗെയിമിംഗ് സവിശേഷതകളുമായി ഹോണർ വ്യൂ 20
ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഹോണർ വ്യൂ 20 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുവാനായി പോവുകയാണ്. 37,999 രൂപയാണ് (6 ജി.ബി റാം) ഹോണർ വ്യൂ 20-യുടെ മാർക്കറ്റ് വില. ഫ്ലാഗ്ഷിപ്പ് സാങ്കേതികതയോട് നിർമിച്ച സ്മാർട്ഫോണാണ് ഹോണർ വ്യൂ 20. ഇതിന്റെ മറ്റ് പ്രധാനസവിശേഷതകൾ എന്നത്: ഫോട്ടോഗ്രാഫി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൾട്ടീമീഡിയ എക്സ്പീരിയൻസ് കൂടാതെ ശ്രദ്ധയാകർഷിപ്പിക്കുന്ന പ്രവർത്തനമികവ് തുടങ്ങിയവയാണ്.

ഹോണർ വ്യൂ 20 വികസിപ്പിച്ചിരിക്കുന്നത് പുതിയ സാങ്കേതികത ഒത്തുചേർത്താണ്. ഹൈ ഡെഫിനിഷൻ 40 എം.പി ക്യാമറ, ടി.ഓ.എഫ് 3D സെൻസർ, ഇൻ-സ്ക്രീൻ സെൽഫി ക്യാമറ ഡിസൈൻ, 7 എൻ.എം കിരിൻ ചിപ്സെറ്റ് എന്നിവയിലാണ് ഇതിന്റെ പ്രധാന പ്രവർത്തന മികവ് അറിയുവാൻ സാധിക്കുന്നത്. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഹോണർ വ്യൂ 20 യുടെ ക്യാമറ, മൾട്ടിടാസ്കിങ്, കമ്പ്യൂട്ടിങ്, ഗെയിമിംഗ് പെർഫോമൻസ് തുടങ്ങിയവയെപ്പറ്റിയാണ്.

പ്രകൃതി ദൃശ്യങ്ങൾക്ക് പരമാവധി വ്യക്തത
ഹോണർ വ്യൂ 20 ലോകത്തിലെ തന്നെ ആദ്യത്തെ 48 എം.പി റിയർ ക്യാമറയുമായാണ് ഈ സ്മാർട്ഫോണിന്റെ വരവ്. എ.ഐ എച്ച്.ഡി.ആർ മോഡ് അൾട്രാ ക്ലാരിറ്റിയോട് കൂടിയ ക്യാമറ സിസ്റ്റമാണ് ഇതിൽ. ഇത് ഉള്ളതുകൊണ്ട് പ്രകൃതി ദൃശ്യങ്ങൾക്ക് പരമാവധി വ്യക്തത ലഭിക്കുന്ന രീതിയിൽ പകർത്തുവാൻ സാധിക്കും. ഇതിന്റെ നിറങ്ങൾക്ക് നല്ല രീതിയിൽ വ്യക്തത നൽകുവാൻ സാധിക്കും.

ഗെയിമിങ്
'മെഷീൻ ലേർണിംഗ് അൽഗരിതം' ഇതിന്റെ പ്രവർത്തനം മികവ് നല്ല രീതിയിൽ വർധിപ്പിക്കും എന്നത് ശ്രദ്ധയമായ ഒരു സവിശേഷതയാണ്. ഇതിന്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിങ് ക്യാമറയുടെ പ്രവർത്തനം സന്തുലിതപ്പെടുത്തുന്നു. അതായത് 60 തരത്തിലായി 1500 ദൃശ്യങ്ങൾ ഈ സംവിധാനം വഴി ലഭിക്കും.

കോർട്ടെക്‌സ്-A76
സോണിയുടെ IMX586 48MP സെൻസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ രാത്രിയിലും ചിത്രം പകർത്തുമ്പോൾ അല്ലെങ്കിൽ ഷൂട്ട് ചെയുമ്പോൾ നല്ല രീതിയിൽ വ്യക്തത ലഭിക്കുമെന്നത് ഇതിന്റെ സവിശേഷതയാണ്. ഇതിന്റെ ക്യാമറ ആപ്പ് ഉപയോഗിച്ച്, പോർട്രൈറ് മോഡ്, നൈറ്റ് മോഡ്, ടൈം ലാപ്‌സ്, ലൈറ്റ് പെയിന്റിംഗ്, എച്ച്.ഡി.ആർ, 3D പനോരമ തുടങ്ങിയ രീതികളിലുള്ള സവിശേഷതകളും ലഭിക്കും.

ഇന്റലിജൻസ് കമ്പ്യൂട്ടിങ് ക്യാമറ
കൂടാതെ 3D ഷേപ്പിംഗ്, 3D മോഷൻ കോൺട്രോളിങ് ഗെയിമിംഗ്, 3D മാപ്പിംഗ്. ഇതിൽ വളരെയേറെ സവിശേഷത നിറഞ്ഞ ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 6.9 ബില്യൺ ട്രാന്സിസ്റ്ററുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രവർത്തനമികവിനായി കോർട്ടെക്‌സ്-A76 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഏത് തരത്തിലുള്ള പ്രവർത്തനമായാലും അത് കൃത്യമായി നടത്തുവാൻ സാധിക്കും. നല്ല രീതിയിലുള്ള ഗെയിമിങ് സംവിധാനത്തിനായി G76 ജി.പി.യൂ ആയ കിരിൻ 980 എന്ന ഗ്രാഫിക്സ് എഞ്ചിൻ തടസ്സമില്ലാത്ത ഗെയിമിംഗ് സാധ്യമാക്കും. 33 മിനിറ്റ് സമയം കൊണ്ട് 55% ചാർജ് നിറയ്ക്കാൻ കഴിയും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470