വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

Written By:

നിങ്ങള്‍ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ ആലോചനയിലാണോ? ഒരുപിടി പ്രശസ്ത സ്മാര്‍ട്ട്‌ഫോണുകളാണ് നിലവില്‍ വന്‍ വിലക്കുറവില്‍ വില്‍ക്കപ്പെടുന്നത്.

ടെക്‌നോളജി ഭ്രാന്തന്മാരായ 7 മൃഗങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു...!

ഇ-കൊമെഴ്‌സ് ഭീമന്‍ നടത്തുന്ന മൂന്ന് ദിവസത്തെ വില്‍പ്പന മഹാമഹത്തിന്റെ ഭാഗമായാണ് വമ്പന്‍ ഫോണുകള്‍ വിലക്കിഴിവില്‍ അണി നിരത്തിയിരിക്കുന്നത്. ജൂണ്‍ 22-ന് ആരംഭിച്ച വിലക്കിഴിവ് ഉത്സവം 24-ന് (ഇന്ന്) അവസാനിക്കുന്നതാണ്.

ഏതൊക്കെ പ്രധാന ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

ഗ്യാലക്‌സി എസ്5 22,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. 5.1ഇഞ്ചിന്റെ പൂര്‍ണ എച്ച്ഡി സ്‌ക്രീന്‍ മിഴിവോട് കൂടിയ സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത് 51,500 രൂപയ്ക്ക് ആയിരുന്നു.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ ഫ്ളിപ്കാര്‍ട്ടിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെങ്കില്‍ 9,998 രൂപയ്ക്ക് വരെ ഈ ഫോണുകള്‍ സ്വന്തമാക്കാവുന്നതാണ്.

ഈ ഫോണിന്റെ 64ജിബി പതിപ്പ് 21,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണുമായി മാറ്റി എടുക്കുകയാണെങ്കില്‍, എംഐ 4ഐ 7,999 രൂപയ്ക്ക് വരെ ലഭ്യമാണ്.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

മാറ്റി വാങ്ങുകയാണെങ്കില്‍, 4,999 രൂപയ്ക്ക് വരെ ഈ ഫോണ്‍ ലഭ്യമാണ്. ഫ്ളാഷ് വില്‍പ്പനയില്‍ മാത്രം ലഭ്യമായിരുന്ന ഈ ഫോണിന്റെ സാധാരണ വില 8,999 രൂപയാണ്.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

വിപണിയിലെ ഒരേയൊരു 4ജിബി റാം ഫോണായ ഈ ഡിവൈസിന്റെ 32ജിബി പതിപ്പിന് 18,999 രൂപയാണ് വില. ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ ഉളള വിലയേക്കാള്‍ 1,000 രൂപ കുറവാണ് ഇത്.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

ലെനൊവൊയുടെ മറ്റൊരു ഇടത്തരം ഫോണായ ഈ ഡിവൈസിന്റെ 2ജിബി റാം, 16ജിബി മെമ്മറി പതിപ്പ് ഫ്ളിപ്കാര്‍ട്ട് ആപില്‍ 6,999 രൂപയ്ക്ക് ലഭ്യമാണ്.

ഈ ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ ഉളള വില 7,499 രൂപയായിരുന്നു.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

മോട്ടറോളയുടെ രണ്ടാം തലമുറ 4ജി സവിശേഷതയോട് കൂടിയ മോട്ടോ ഇ-യുടെ വില ഇളവ് കഴിഞ്ഞ് 6,999 രൂപയ്ക്ക് ലഭ്യമാണ്.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഇളവ് കഴിഞ്ഞുളള വില 24,499 രൂപയാണ്. കൂടാതെ, നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണുമായി മാറ്റി എടുക്കുകയാണെങ്കില്‍ 10,000 രൂപ വരെ ഇളവും ലഭിക്കുന്നതാണ്.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

നിങ്ങള്‍ ഒരു മുന്തിയ ഇനം ഫോണ്‍ നോക്കുകയാണെങ്കില്‍ 38,499 രൂപയ്ക്ക് ഈ ഡിവൈസ് ലഭ്യമാണ്. ഈ ഡിവൈസ് വിപണിയില്‍ അവതരിപ്പിച്ചത് 58,300 രൂപയ്ക്കാണ്.

വമ്പന്‍ ഫോണുകള്‍ വന്‍ വില കുറവില്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ വില്‍പ്പന മാമാങ്കം ഇന്ന് തീരും...!

10,499 രൂപയ്ക്ക് എത്തിയ ഹുവായിയുടെ ഇടത്തരം ഫോണ്‍ ഫ്ളിപ്കാര്‍ട്ട് ആപിലൂടെ 9,999 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണുമായി മാറ്റി വാങ്ങുകയാണെങ്കില്‍ 4,000 രൂപ വരെ ഇളവും ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Hot smartphones you can buy at a discount.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot