ആന്‍ഡ്രോയിഡ്, ഐഫോണ്‍: ഏതാണ് മികച്ചത്?

ഏറ്റവും വലിയൊരു ചോദ്യം ഉയരുകയാണ്, അതായത് ആന്‍ഡ്രോയിഡ് ഫോണ്‍ ആണോ, ആപ്പിള്‍ ഐഫോണ്‍ ആണോ ഏറ്റവും മികച്ചത്?

|

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ എന്നിങ്ങനെയുളള മൊബൈല്‍ ഉപകരണങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്.

ആപ്പിള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന ഇന്റര്‍നെറ്റ്, ഇമെയില്‍, മള്‍ട്ടിമീഡിയ, മള്‍ട്ടി ടച്ച് സ്‌ക്രീന്‍ തുടങ്ങിയ സൗകര്യമുളള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണ് ആപ്പിള്‍ ഐഫോണ്‍.

ജിയോക്ക് ഭീക്ഷണിയായി മറ്റു ടെലികോം കമ്പനികള്‍ വന്‍ ഓഫറുമായി!ജിയോക്ക് ഭീക്ഷണിയായി മറ്റു ടെലികോം കമ്പനികള്‍ വന്‍ ഓഫറുമായി!

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളും ആപ്പിള്‍ ഐഫോണുകളും വിപണിയില്‍ വന്‍ മത്സരമാണ്. എന്നിരുന്നാലും ഏറ്റവും വലിയൊരു ചോദ്യം ഉയരുകയാണ്, അതായത് ആന്‍ഡ്രോയിഡ് ഫോണ്‍ ആണോ, ആപ്പിള്‍ ഐഫോണ്‍ ആണോ ഏറ്റവും മികച്ചത്?

ആന്‍ഡ്രോയിഡ്, ഐഫോണ്‍: ഏതാണ് മികച്ചത്?

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവവുമായി ജിയോണി പി7 മാക്‌സ് എത്തുന്നു!സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവവുമായി ജിയോണി പി7 മാക്‌സ് എത്തുന്നു!

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇവ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടു തന്നെ. ഇത് ഒരിക്കലും എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല.

ആന്‍ഡ്രോയിഡ്, ഐഫോണുകളുടെ വ്യത്യാസങ്ങള്‍ ഇവിടെ പറയാം, ഈ ഫോണുകള്‍ തിരഞ്ഞെടുക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

സാംസങ് ഗാലക്‌സി എ3 (2017) വീഡിയോ ഓൺലൈനിൽ വന്നുസാംസങ് ഗാലക്‌സി എ3 (2017) വീഡിയോ ഓൺലൈനിൽ വന്നു

ഫ്‌ളെക്‌സിബിലിറ്റി (Flexibility)

ഫ്‌ളെക്‌സിബിലിറ്റി (Flexibility)

ഫോണ്‍ ഫ്‌ളെക്‌സിബിലിറ്റിയെ കുറിച്ചു പറയുകയാണെങ്കില്‍ ഐഒഎസ് ആപ്‌സിനേക്കാള്‍ കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി നല്‍കുന്നത് ആന്‍ഡ്രോയിഡ് തന്നെ. അതായത് ഇത് ക്രോം, ഫയര്‍ഫോക്‌സ്, ഒപേറ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്.

നോക്കിയ ഡി1സി: വില സവിശേഷത മറ്റു അത്യുഗ്രന്‍ ഫീച്ചറുകള്‍ പുറത്തു വന്നു!നോക്കിയ ഡി1സി: വില സവിശേഷത മറ്റു അത്യുഗ്രന്‍ ഫീച്ചറുകള്‍ പുറത്തു വന്നു!

സ്പീഡ്

സ്പീഡ്

ഒരു ഫോണ്‍ സ്പീഡിനെ കുറിച്ചു പറയുകയാണെങ്കില്‍ അതിലെ പ്രോസസറിനെ കുറിച്ചു വേണം ആദ്യം അലോചിക്കാന്‍, പ്രോസസിംഗ് സ്പീഡ് ക്രമേണ വര്‍ദ്ധിക്കുന്നത് ഐഫോണിനാണ്, അതിനാല്‍ സ്പീഡ് കൂടുതലും ഐഫോണിനു തന്നെ.

ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഓപ്പണ്‍-സോഴ്‌സ് സിസ്റ്റം

ഓപ്പണ്‍-സോഴ്‌സ് സിസ്റ്റം

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ് ഓപ്പണ്‍-സോഴ്‌സ് സിസ്റ്റം.

ഇതാ ഇക്കൊല്ലം പുറത്തിറങ്ങിയ മോശം സ്മാര്‍ട്ട്‌ഫോണുകള്‍!ഇതാ ഇക്കൊല്ലം പുറത്തിറങ്ങിയ മോശം സ്മാര്‍ട്ട്‌ഫോണുകള്‍!

സ്ഥിരത (Consistency)

സ്ഥിരത (Consistency)

വാട്ട്സാപ്പിനോട് കിടപിടിക്കാൻ പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ ഡ്യുയോസ്ഥിരതയെ കുറിച്ചു പറയുകയാണെങ്കില്‍ ഐഫോണാണ് ഏറ്റവും മികച്ചത്. ഇത് ഹോമോജിനസ് സിസ്റ്റമായി പ്രവര്‍ത്തിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഒറ്റ പരിസ്ഥിതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ട് അവര്‍ക്ക് ഒരു യൂസര്‍ നെയിം ഉപയോഗിച്ചു തന്നെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നു.

വാട്ട്സാപ്പിനോട് കിടപിടിക്കാൻ പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ ഡ്യുയോവാട്ട്സാപ്പിനോട് കിടപിടിക്കാൻ പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ ഡ്യുയോ

പോര്‍ട്ടബിലിറ്റി

പോര്‍ട്ടബിലിറ്റി

ഇത് നിങ്ങളുടെ സൗകര്യപ്രധത്തിന് അനുസരിച്ച് തീരുമാനിക്കാം. അതായത് ഐഫോണുകള്‍ സാധാരണ ചെറുതും കൊണ്ടു നടക്കാന്‍ എളുപ്പവുമാണ്. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ നീളം കൂടുതലും ഭാരവുമാണ്.

ഓരോ ഫ്രീറീച്ചാര്‍ജ്ജിലും 25% ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്ക് ഓഫറും!ഓരോ ഫ്രീറീച്ചാര്‍ജ്ജിലും 25% ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്ക് ഓഫറും!

Best Mobiles in India

English summary
While the big question still prevails as opposed to which is better, one might have their own formula for choosing a suitable phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X