Home
Mobile

എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

By Super

Next »

« Previous

എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

ആന്‍ഡ്രോയ്ഡ് ഫ്രോയോ 2.2

2010ല്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ഗൂഗിള്‍ കോണ്‍ഫെറന്‍സില്‍ വച്ചാണ് ആന്‍ഡ്രോയ്ഡ് 2.2 ഫ്രോയോ ലോഞ്ച് ചെയ്തത്. അഡോബ് ഫോട്ടോഷോപ്പിനൊപ്പം, വയര്‍ലെസ്, യുഎസ്ബി പോര്‍ട്ട് തുടങ്ങിയവ സപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടുത്തിയതാണ് ഈ വേര്‍ഷനെ വ്യത്യസതമാക്കിയത്.

ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് 2.3-2.4

2010 ഡിസംബറിലാണ് ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് 2.3 പുറത്തിറങ്ങിയത്. എന്‍എഫ്‌സി ഫീച്ചറിനൊപ്പം ഉയര്‍ന്ന ബാറ്ററി ക്ഷമതയും ഉള്‍പ്പെടുത്തിയിറക്കിയ വേര്‍ഷനായിരുന്നു ഇത്. മാത്രമല്ല മള്‍ട്ടിമീഡിയാ ഫീച്ചറുകളിലും കാര്യമായ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജിഞ്ചര്‍ബ്രെഡ് വന്നത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X