Home
Mobile

എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

By Super
<ul id="pagination-digg"><li class="previous"><a href="/mobile/how-many-different-types-of-versions-in-android-3.html">« Previous</a>
എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

ആന്‍ഡ്രോയ്ഡ് 3. എക്‌സ് ഹണികോമ്പ്

2011 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഹണികോമ്പ് ഓഎസ് മോട്ടോറോളാ സൂം ടാബ്ലെറ്റിലാണ് ആദ്യം ഉപയോഗിച്ചത്. ഈ വേര്‍ഷനില്‍ 3ഡി ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ടിനൊപ്പം ജിമെയില്‍ ആപ്ലിക്കേഷന്‍, ടോക്കിംഗ് ആപ്ലിക്കേഷന്‍, വീഡിയോ ചാറ്റിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു.

ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്

ഗൂഗിളിന്റെ ഓഎസ്സുകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്. 2011 മേയിലാണ ഇത് അവതരിപ്പിയ്ക്കപ്പെട്ടത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിയ്ക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഇതാണ്. സാംസങ് ഗാലക്‌സി നെക്‌സസ് ആയിരുന്നു ആദ്യ ഐസിഎസ് സ്മാര്‍ട്ട്‌ഫോണ്‍.

ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.1

ആന്‍ഡ്രോയ്ഡ് ശ്രേണിയിലെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ജെല്ലിബീന്‍. പഴയ പതിപ്പുകളില്‍ നിന്നും വ്യത്യസ്തമായി മികച്ച ഗൂഗിള്‍ സെര്‍ച്ചും, കണ്‍ട്രോളും ഇതില്‍ സാധ്യമാണ്. കൂടാതെ ഇതില്‍ ജെസ്ച്ചര്‍, സ്പീച്ച് ഔട്ട്പുട്ട് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും സാധ്യമാണ്. സ്പീച്ച് ഔട്ട്പുട്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് സംസാരത്തിലൂടെ നിങ്ങളുടെ ഫോണിനെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. മാത്രമല്ല പറഞ്ഞു കൊടുത്ത് മെസ്സേജ് ടൈപ്പ് ചെയ്യാനും, കോള്‍ വിളിയ്ക്കാനും ഒക്കെ സാധ്യമാണ്.

<ul id="pagination-digg"><li class="previous"><a href="/mobile/how-many-different-types-of-versions-in-android-3.html">« Previous</a>
Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X