എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/how-many-different-types-of-versions-in-android-2.html">Next »</a></li></ul>

എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുപരിചിതമായ ഒരു പദമായിരിയ്ക്കും ആന്‍ഡ്രോയ്ഡ്. കമ്പ്യൂട്ടറില്‍ വിന്‍ഡോസ്, ലിനക്‌സ് തുടങ്ങിയവ പോലെ മൊബൈല്‍ ഫോണുകളിലും, ടാബ്ലെറ്റുകളിലും ഉപയോഗിയ്ക്കാനുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്.  ഒരു ഫോണിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിയ്ക്കുന്നത് ഇത്തരം ഓ എസ്സുകളാണ്. ആന്‍ഡ്രോയ്ഡ് ഇവയില്‍ ഏറ്റവും പ്രചാരമേറിയ ഒന്നാണ്.

2003ല്‍ ആണ് ആന്‍ഡ്രോയ്ഡ് ആരംഭിച്ചത്. 2005ല്‍ ഗൂഗിള്‍ ഇത് വാങ്ങി. 2007ല്‍ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ 2008 മുതലാണ് വ്യാവസായികമായി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓഎസ് നിര്‍മ്മിച്ചു തുടങ്ങിയത്. എച്ച്ടിസി ഡ്രീം ആയിരുന്നു ആദ്യത്തെ ആന്‍ഡ്രോയ്ഡ് ഉപകരണം.

ജെല്ലിബീന്‍ വരെ എത്തി നില്‍ക്കുന്ന പ്രധാനപ്പെട്ട ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളേക്കുറിച്ചറിയാം വരുന്ന പേജുകളില്‍.

30 ബെസ്റ്റ് ഗെയിമിംഗ് മൗസുകള്‍

<ul id="pagination-digg"><li class="next"><a href="/mobile/how-many-different-types-of-versions-in-android-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot