ഇവരെയൊക്കെ മറന്നോ..?

Written By:

ഇപ്പോഴൊക്കെ നമ്മള്‍ ഫോണുകളുടെ ബാറ്ററി ലൈഫ് മണിക്കൂറുകളുടെ കണക്കിലാണ് പറയുന്നത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിലര്‍ ഇവിടെയുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഈ ഫീച്ചര്‍ ഫോണുകള്‍ തന്നെയല്ലേ ശരിക്കും 'സ്മാര്‍ട്ട്‌'. ഒരുകാലത്ത് നമ്മള്‍ക്കൊപ്പം നിന്ന്, കാലത്തിന്‍റെ ഒഴുക്കില്‍ നമ്മള്‍ മറന്ന ചിലരെയൊന്ന്‍ പൊടിതട്ടിയെടുക്കാം. ഇവയില്‍ ചിലര്‍ ഇപ്പോഴും നിങ്ങളുടെ മേശവലിപ്പില്‍ പൊടിയടിച്ച് കിടക്കുന്നുണ്ടാവാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇവരെയൊക്കെ മറന്നോ..?

സോണി എറിക്സണ്‍ കെ800ഐ (Sony Ericsson K800i)

ഇവരെയൊക്കെ മറന്നോ..?

സോണി എറിക്സണ്‍ ടി80ഐ (Sony Ericsson T80i)

ഇവരെയൊക്കെ മറന്നോ..?

മോട്ടോറോള സ്റ്റാര്‍ ടിഎസി (Motorola Star TAC)

ഇവരെയൊക്കെ മറന്നോ..?

നോക്കിയ 5110 (Nokia 5110)

ഇവരെയൊക്കെ മറന്നോ..?

ബ്ലാക്ക്ബെറി 7210 (Blackberry 7210)

ഇവരെയൊക്കെ മറന്നോ..?

ബ്ലാക്ക്ബെറി കര്‍വ് 8300 (Blackberry Curve 8300)

ഇവരെയൊക്കെ മറന്നോ..?

നോക്കിയ എന്‍95 (Nokia N95)

ഇവരെയൊക്കെ മറന്നോ..?

സോണി എറിക്സണ്‍ കെ700ഐ (Sony Ericsson K700i)

ഇവരെയൊക്കെ മറന്നോ..?

സോണി എറിക്സണ്‍ ടി20എസ് (Sony Ericsson T20s)

ഇവരെയൊക്കെ മറന്നോ..?

മോട്ടോറോള റേസര്‍ (Motorola Razr)

ഇവരെയൊക്കെ മറന്നോ..?

നോക്കിയ 3210 (Nokia 3210)

ഇവരെയൊക്കെ മറന്നോ..?

മോട്ടോറോള ഓറ (Motorola Aura)

ഇവരെയൊക്കെ മറന്നോ..?

സോണി എറിക്സണ്‍ പി900ഐ (Sony Ericsson P900i)

ഇവരെയൊക്കെ മറന്നോ..?

നോക്കിയ 3310 (Nokia 3310)

ഇവരെയൊക്കെ മറന്നോ..?

നോക്കിയ 8810 (Nokia 8110)

ഇവരെയൊക്കെ മറന്നോ..?

സാംസങ്ങ് എസ്ജിഎച്ച്- ടി100 (Samsung SGH-T100)

ഇവരെയൊക്കെ മറന്നോ..?

ഓറഞ്ച് എസ്പിവി ഇ650 (Orange SPV E650)

ഇവരെയൊക്കെ മറന്നോ..?

നോക്കിയ 8210 (Nokia 8210)

ഇവരെയൊക്കെ മറന്നോ..?

സോണി എറിക്സണ്‍ ഡബ്ല്യൂ800 (Sony Ericsson W800)

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How many of these classic pre-smartphones did you own?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot