ഐഫോണ്‍ X റിപ്പയര്‍ ചിലവ്: കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

Written By:

ഏവരും കാത്തിരുന്ന ആപ്പിള്‍ ഐഫോണ്‍ ഈയിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒരു ലക്ഷത്തിന്‍ മേല്‍ ആണ് ഐഫോണ്‍ Xന്റെ വില. ഇത്രയും വിലയുളള ഫോണ്‍ സാധാരണപ്പെട്ട ഉപഭോക്താക്കള്‍ക്കു വാങ്ങാന്‍ സാധിക്കില്ല.

പോക്കറ്റ് വലിപ്പമുളള അള്‍ട്രാസൗണ്ട് ഉപയോഗിച്ച് ഡോക്ടര്‍ സ്വന്തം ക്യാന്‍സര്‍ കണ്ടു പിടിച്ചു!

ഐഫോണ്‍ X റിപ്പയര്‍ ചിലവ്: കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

ഐഫോണ്‍ Xന് ഇത്ര വിലയാണ് എങ്കില്‍ അത് റിപ്പയര്‍ ചെയ്യാന്‍ എത്രയാകും? ഇതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് ഐഫോണ്‍ Xന്റെ സ്‌ക്രീന്‍, ഡിസ്‌പ്ലേ എന്നിവയ്ക്ക് റിപ്പയര്‍ വില എത്രയാകും എന്ന് റിപ്പോര്‍ട്ടു നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 8 സ്‌ക്രീന്‍ റിപ്പയര്‍

ഐഫോണ്‍ 8ന്റെ സ്‌ക്രീന്‍ റിപ്പയര്‍ വില ഐകദേശം $169, അതായത് ഇന്ത്യന്‍ വില ഏകദേശം 10,941 രൂപയാണ്.

ഐഫോണ്‍ 8ന് ക്ഷതം സംഭവിച്ചാല്‍

ഐഫോണ്‍ 8ന് എന്തെങ്കിലും ക്ഷതം സംഭവിച്ചാല്‍ അതു ശരിയാക്കാനായി $399, അതായത് ഇന്ത്യന്‍ വില 25,832 രൂപയാകും.

ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!


 

ഐഫോണ്‍ X സ്‌ക്രീന്‍ റിപ്പയര്‍

ഐഫോണ്‍ Xന്റെ സ്‌ക്രീന്‍ റിപ്പയറിന് $278, അതായത് ഇന്ത്യന്‍ വില 18,063 രൂപയാണ്.

ഐഫോണ്‍ Xന് ക്ഷതം സംഭവിച്ചാല്‍

ഐഫോണ്‍ X ന് ക്ഷതം സംഭവിച്ചാല്‍ $35539, അതായത് 35,539 രൂപയാണ് ഇന്ത്യന്‍ വില.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When you finally get the highly anticipated iPhone X in your hands, whatever you do, don't drop it. Why?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot