ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലേക്ക് എച്ച്ടിസിയുടെ വണ്‍ എം10..!!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് അനുദിനം മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ കഴിയുന്തോറും എണ്ണിയാലൊടുങ്ങാത്തത്ര സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയിലെത്തുന്നത്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരങ്ങള്‍ ഏറുകയാണ്. മത്സരചൂട് പിടിച്ചിരിക്കുന്ന ഈ സമയത്താണ് എച്ച്ടിസി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ എച്ച്ടിസിയുടെ വണ്‍ എം10 അവതരിപ്പിക്കാനൊരുങ്ങുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രില്‍ 10ന് വിപണിയിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലേക്ക് എച്ച്ടിസിയുടെ വണ്‍ എം10..!!

5.15ഇഞ്ച്‌ അമോഎല്‍ഇഡി കപാസിറ്റീവ് ടച്ച്സ്ക്രീന്‍
1440x2560പിക്സല്‍ റെസല്യൂഷന്‍
570പിപിഐ പിക്സല്‍ ഡെന്‍സിറ്റി

ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലേക്ക് എച്ച്ടിസിയുടെ വണ്‍ എം10..!!

സ്നാപ്പ്ഡ്രാഗണ്‍820 ചിപ്പ്സെറ്റ്
'2.15ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രയോ + 1.6ജിഹര്‍ട്ട്സ് ഡ്യുവല്‍ ക്രയോ' സിപിയു
അഡ്രീനോ 530 ജിപിയു
മാര്‍ഷ്മാലോ (ആന്‍ഡ്രോയിഡ്6.0.1)

ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലേക്ക് എച്ച്ടിസിയുടെ വണ്‍ എം10..!!

4ജിബി റാം
32ജിബി ഇന്റേണല്‍ മെമ്മറി

ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലേക്ക് എച്ച്ടിസിയുടെ വണ്‍ എം10..!!

12എംപി പിന്‍ക്യാമറ (ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ലേസര്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്)
4എംപി മുന്‍ക്യാമറ

ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലേക്ക് എച്ച്ടിസിയുടെ വണ്‍ എം10..!!

ഇതിലെ ക്വിക്ക് ചാര്‍ജ്3.0യിലൂടെ 83% ബാറ്ററി ചാര്‍ജ് വെറും 30മിനിറ്റ് പ്ലഗ് ചെയ്താല്‍ ലഭിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
HTC M10 Rumored specifications.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot