11,700 രൂപയ്ക്ക് HTC ഡിസൈര്‍ 310 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍; മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഇന്ത്യയില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC. കഴിഞ്ഞ ദിവസം HTC വണ്‍ M8 എന്ന സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ ഇപ്പോള്‍ HTC ഡിസൈര്‍ 310 സ്മാര്‍ട്‌ഫോണും കമ്പനി പുറത്തിറക്കി.

ഇന്നലെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് ലഭിച്ചത്. 11,700 രൂപയാണ് ഈ ഡ്യുവല്‍ സിം ഫോണിന് വില. എന്നാല്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഇതിലും കുറഞ്ഞ വിലയില്‍ ഫോണ്‍ വില്‍ക്കുന്നുണ്ട്. നിലവില്‍ HTC ഡിസൈര്‍ 310 ലഭമായ ഏതാനും ഓണ്‍ലൈന്‍ ഡീലുകളാണ് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. അതിലേക്ക് കടക്കും മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

854-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ IPS ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ മീഡിയ ടെക് MT6582M പ്രൊസസര്‍, 512 എം.ബി റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ.

4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ബിള്‍, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 2000 mAh ആണ് ബാറ്ററി. ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot