സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ വരുന്നൂ...എച്ച്.ടി.സി. ഡിസൈര്‍ 500

Posted By:

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മത്സരത്തിനു ആക്കംകൂട്ടി എച്ച്.ടി.സി. ഡിസൈര്‍ സീരീസില്‍ ഉള്‍പ്പെട്ട പുതിയ ഫോണ്‍ ഡിസൈര്‍ 500 വിപണിയിലെത്തി. പ്രധാനമായും ചെറുപ്പക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ ആന്‍ഡ്രോയ്ഡ് ഫോണ്‍. തായ്‌വാനില്‍ ലോഞ്ച് ചെയ്ത ഫോണ്‍ താമസിയാതെ ഇന്ത്യയിലുമെത്തുമെന്നാണറിയുന്നത്. 24000 രൂപയാണ് വില.

പ്രത്യേകതകള്‍

1 ജി.ബി. റാമോടുകൂടിയ 1.2 ജി.എച്ച്.ഇസെഡ് ക്വോള്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വോഡ് കോര്‍ പ്രൊസസര്‍
4.3 ഇഞ്ച് ഡബ്ല്യു.വി.ജി.എ. ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യുഷന്‍
4 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയും.
8 എം.പി. പ്രൈമറി കാമറ
1.6 എം.പി. സെക്കന്‍ഡറി കാമറ
1800 എം.എ.എച്ച് ബാറ്ററി.
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.

എച്ച്.ടി.സി. ഡിസൈര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞയാഴ്ച എച്ച്.ടി.സി. വണ്‍ മിനി ഇറക്കിയതിനു പിന്നാലെയാന് ഡിസൈര്‍ 500 എത്തുന്നത്. ബ്ലാക്ക്‌ബെറി ക്യു5, സാംസങ്ങ് ഗാലക്‌സി മെഗാ 5.8, നോക്കിയ ലൂമിയ 820, സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യുയോസ്, സോണി എക്‌സ്പീരിയ എസ് തുടങ്ങിയ ഫോണുകളോടാണ് ഡിസൈര്‍ 500 മത്സരിക്കുന്നത്.

ഡിസൈര്‍ 500 വെല്ലുവിളി ഉയര്‍ത്തുന്ന ഏതാനും ഫോണുകള്‍ പരിചയപ്പെടാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

BlackBerry Q5

വില 24990

3.1 ഇഞ്ച് IPS LCD ടച്ച് സ്‌ക്രീന്‍
ബ്ലാക്ക്‌ബെറി 10.1 ഒ.എസ്.
1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി.റാം
5 എം.പി. ഫ്രണ്ട് കാമറ
2ജി, 3ജി, ജി.പി.ആര്‍.എസ്.
8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി.വരെ വികസിപ്പിക്കാം.

 

Samsung Galaxy mega 5.8

വില 23000
5.8 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസ്.
1.4 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1.5 ജി.ബി.റാം
8 എം.പി. പ്രൈമറി കാമറ
1.9 എം.പി. സെക്കന്‍ഡറി കാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി.വരെ വികസിപ്പിക്കാം.

Nokia Lumia 820

വില 20999

4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.5 GHzഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
1 ജി.ബി.റാം
8 എം.പി. ഫ്രണ്ട് കാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി

 

Samsung Galaxy grand duos

വില 19600
5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി.റാം
8 എം.പി. ഫ്രണ്ട് കാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി.വരെ വികസിപ്പിക്കാം.
3ജി, വൈ-ഫൈ

Sony Experia S

വില 24999

4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌കോര്‍പിയോണ്‍ പ്രൊസസര്‍
1 ജി.ബി.റാം
12.1 എം.പി. ഫ്രണ്ട് കാമറ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
വൈ-ഫൈ, ബ്ലുടൂത്ത്, 3ജി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ വരുന്നൂ...എച്ച്.ടി.സി. ഡിസൈര്‍ 500

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot