24,450 രുപയ്ക്ക് HTC ഡിസൈര്‍ 816; മികച്ച 6 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

കഴിഞ്ഞ ദിവസമാണ് തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTCയുടെ ഡിസൈര്‍ 816 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായത്. 24,450 രൂപ വിലയുള്ള ഫോണ്‍ ഇടത്തരം ശ്രേണിയില്‍ പെട്ട മികച്ച ഹാന്‍ഡ്‌സെറ്റ് തന്നെയാണ്. വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതികമായി ഏറെ മേന്മകളും ഫോണിനുണ്ട്.

അതുകൊണ്ടുതന്നെ നിലവില്‍ HTC ഡിസൈര്‍ 816 ലഭ്യമായ മികച്ച 6 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

5.5 ിഞ്ച് HD ഡിസ്‌പ്ലെ, 1.6 GHz സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 1.5 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 3 ജി, വൈ-ഫൈ, ജി.പി.എസ്, ഡ്യുവല്‍ സിം സപ്പോര്‍ട് എന്നിവയുള്ള ഫോണിന്റെ ഇന്റേണല്‍ മെമ്മറി 8 ജി.ബിയാണ്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് വികസിപ്പിക്കാനും കഴിയും. 2600 mAh ആണ് ബാറ്ററി പവര്‍.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot