എച്ച്ടിസി ഡിസയര്‍ എച്ച്ഡിയുടെ വില കുറഞ്ഞു
oi
-Staff
By Super

എച്ച്ടിസി ഡിസയര്‍ എച്ച്ഡി സ്മാര്‍ട്ഫോണിന്റെ വില കുറഞ്ഞു. 27,500 രൂപയ്ക്ക് വില്പനക്കെത്തിയ ഇതിനെ സഹോലിക് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ 18,990 രൂപയ്ക്ക് ലഭിക്കും. ആന്‍ഡ്രോയിഡ് 2.2 അഥവാ ഫ്രോയോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസയര്‍ എച്ച്ഡിയ്ക്ക് 4.3 ഇഞ്ച് ഡിസ്പ്ലെ സ്ക്രീനാണ് ഉള്ളത്.
1 ജിഗാഹെര്‍ട്സ് പ്രോസസര്‍, 8 മെഗാപിക്സല്‍ ക്യാമറ, ബ്ലൂടൂത്ത്, വൈഫൈ, 3ജി, യുഎസ്ബി കണക്റ്റിവിറ്റി സവിശേഷതകളോടെയെത്തുന്ന ഇതില്‍ 720 പിക്സല്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. ഫേസ് ഡിറ്റക്ഷന്‍ ടെക്നോളജിയോടെയാണ് ക്യാമറ എത്തുന്നത്.
എച്ച്ഡി ടിവിയുമായി ബന്ധപ്പെടുത്തി സ്മാര്‍ട്ഫോണിലെ കണ്ടന്റുകള്‍ പ്ലേ ചെയ്യാനും സാധിക്കും. ഡിസയര്‍ എച്ച്ഡിയില് ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് അപ്ഡേഷന് വരുമെന്ന് ആദ്യമേ കമ്പനി പ്രഖ്യാപിച്ചിരുന്നു.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications